"അത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=അത്തും|image=Atum.svg|image_size=|alt=|caption=Atumഅത്തും, finisherവിശ്വത്തെ of the worldപൂർണ്ണമാക്കുന്നവൻ|god_of='''സൃഷ്ടിയുടെ ദേവൻ'''|hiro=<hiero>t:U15-A40</hiero>|cult_center=[[Heliopolis (Ancient Egypt)|Heliopolisഹീലിയോപോളിസ്]]|symbol=|consort=[[Iusaas|ഇയൂസ്സാസ്]]<ref>Wilkinson, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt''. Thames & Hudson. p. 150</ref>|parents=[[Nu (mythology)|Nuനൂ]]|siblings=|children=[[Shu (Egyptian deity)|Shuഷു]] and ,[[Tefnut|തെഫ്നത്ത്]]|offspring=}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് '''അത്തും''' (ഇംഗ്ലീഷ്: '''Atum''' ({{IPA|/ɑ.tum/}})). '''അത്തേം'''(Atem), '''തേം''' (Tem) എന്നും അറിയപ്പെട്ടിരുന്നു.
 
പൂർത്തിയാക്കുക നിർവഹിക്കുക എന്നൊക്കെ അർത്ഥം വരുന്ന തേം എന്ന പദത്തിൽനിന്നാണ് അത്തും എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. ആയതിനാൽ അത്തും ദേവനെ പലപ്പോഴും സമ്പൂർണ്ണനായ ദേവനായി ആവിഷ്കരിച്ചിരുന്നു.<ref name="Wilkinson 99">Wilkinson, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt''. Thames & Hudson. pp. 99–101</ref>
"https://ml.wikipedia.org/wiki/അത്തും" എന്ന താളിൽനിന്ന് ശേഖരിച്ചത്