"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
==== സംരക്ഷണ പ്രവർത്തനങ്ങൾ====
 
തടാകത്തിനു ചുറ്റുമുള്ള സ്വകാര്യ ഭൂമിയുടെ വിനിയോഗ രിതികളിൽ സ്വീകാര്യമായവ സംബന്ധിച്ച് സമീപവാസികളിൽ അവബോധം സൃഷ്ടിക്കുക, കൽക്കായ്യാല പോലെയുള്ള മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക, സമീപ വാസികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക, തടാകത്തിനു ചുറ്റും ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുക, സമീപ പഞ്ചായത്തുകളിൽ കുന്നിടിക്കൽ, വയൽ നികത്തൽ, മണൽ ഖനനം തുടങ്ങിയവ നിരോധിക്കുക, കൊല്ലം കോർപ്പറേഷൻ, ചവറ-പന്മന തുടങ്ങിയ ഇടങ്ങളിലെ കുടിവെള്ള ആവശ്യം നിറവേറ്റാൻ മറ്റു സ്രോതസ്സുകൾ കണ്ടെത്തുക തുടങ്ങിയവയാണു് സ്വീകാര്യമായ സംർക്ഷണ പ്രവർത്തനങ്ങൾ.<ref>http://metrovaartha.com/blog/2014/07/31/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B4%BF/</ref><ref>http://malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-107111000021_1.htm</ref><ref>http://www.deshabhimani.com/news/kerala/news-kerala-16-07-2016/575234</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്