"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
====റംസാർ സൈറ്റ്====
 
2002 ആഗസ്റ്റ് മാസം 8-നു് ഈ തടാകത്തെ പ്രത്യേക സംരക്ഷണ പ്രവർത്തങ്ങൾക്ക് അർഹമായ ഇന്ത്യയിലെ 25 റംസാർ സൈറ്റുകളിൽ ഒന്നായി പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്ര തണ്ണീർ തട സംരക്ഷണ പരിപാലന ചട്ടങ്ങൾ 2010 ന്റെ ഷെഡ്യൂളിൽ ഈ തടാകത്തെ ഉൾപ്പെടുത്തുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ പോലും പ്രദേശവാസികളുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള വിവധവിവിധ പരിസ്ഥിതി സംഘടനകളുടെയും പ്രക്ഷോഭത്തിൻ ഫലമായാണു് ഈ തടാകത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.
 
==== സംരക്ഷണ പ്രവർത്തനങ്ങൾ====
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്