"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
[[Image:Blackstone.JPG|thumb|The Black Stone, surrounded by its silver frame and the black cloth [[kiswah]] on the [[Kaaba]] in [[Mecca]]]]
[[കഅബ|കഅബയുടെ]] ആരംഭം മുതല്‍ക്ക് തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലുണ്ട്.കല്ലാണ്‌ '''ഹജറുല്‍ അസ്‌‌വദ്'''([[Arabic]]:حجر أسود) (കറുത്ത കല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. മനുഷ്യന്‍ [[അല്ലാഹു|അല്ലാഹുവിനെ]] ആരാധിക്കുന്നതിന് [[ഭൂമി]]യില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിന്‍റെ തുടക്കം മുതല്‍ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്,ചരിത്രപരമായി അതിന് പ്രാധാന്യവും പ്രത്യേകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതില്‍ തര്‍ക്കമില്ല. പ്രവാചകന്‍ കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം)ആരംഭിക്കേണ്ടത്. അതില്‍ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കല്‍പ്പിച്ചു കൂടാത്തതുമാണ്. രണ്ടാം [[ഖലീഫ ഉമര്‍]] ഒരിക്കല്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ് വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല."(ബുഖാരി).
==ഇതും കാണുക==
*[[ക‌അബ]]
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്