"രോഗലക്ഷണ ചികിൽസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) prettyurl
വരി 1:
{{prettyurl|Symptomatic treatment}}
രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കി അവയിൽ നിന്നും ആശ്വാസവും അത് മൂലം സൗഖ്യവും നൽക്കാൻ ഉദ്ദേശിച്ച് സ്വീകരിക്കുന്ന നടപടികളേയാണ് '''രോഗലക്ഷണ ചികിൽസ''' എന്ന് പറയുന്നത്. ഇവിടെ രോഗത്തിന്റെ മൂല കാരണം അല്ല നിർമ്മാർജനം ചെയ്യാൻ ശ്രമിക്കുന്നത്. മൂല കാരണം കണ്ടെത്തുമ്പോഴേക്ക് തന്നെയും രോഗിക്ക് അല്പമെങ്കിലും ശമനവും സൗഖ്യവും നൽകുക എന്നതാണ് ലക്ഷണ ചികിൽസയുടെ ഉദ്ദേശം. ജലദോഷം പോലെയുള്ള പല വൈറസ് അണുബാധ അവസ്ഥകളിൽ രോഗലക്ഷണ ചികിൽസ മാത്രമായിരിക്കും ഏക പോംവഴി.
 
Line 16 ⟶ 17:
രോഗ ലക്ഷണങ്ങ ചികിൽസ പാർശ്വ ഫലങ്ങളിൽ നിന്നും മുക്തമല്ല. തലചുറ്റൽ , അലർജ്ജി, ആമാശയ രക്തസ്രാവം, ഓക്കാനും ചർദ്ദി തുടങ്ങിയ പാർശ്വ ഫലങ്ങൾ ലക്ഷണ ചികിൽസയിലും പ്രകടമാകാറുണ്ട്.
 
==ഇതും കാണുക==
== See also ==
*[[സാന്ത്വനചികിത്സ|സാന്ത്വനചികിൽസ]]
<!--* Iatrogenesis-->
"https://ml.wikipedia.org/wiki/രോഗലക്ഷണ_ചികിൽസ" എന്ന താളിൽനിന്ന് ശേഖരിച്ചത്