"നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില അക്ഷരത്തെറ്റുകൾ തിരുത്തി.
No edit summary
വരി 7:
|manufacturer = [[നോർത്ത് അമേരിക്കൻ ഏവിയേഷൻ]]
|first flight = 1940 ഒക്ടോബർ 26
|introduction = 1942 ജനുവരി<ref>{{cite web|url=https://books.google.com/books?id=U2OU-T8-s94C&pg=PA7|title=Mustang Aces of the Ninth & Fifteenth Air Forces & the RAF|publisher=}}</ref>
|introduced = 1942 ജനുവരി
|status = ഉപയോഗത്തിലല്ല
|primary user = യുനൈറ്റഡ് സ്റ്റേറ്റസ് ആർമി എയർ ഫോർസസ്
|more users = റോയൽ എയർ ഫോഴ്സ്
|number built = 15,000-നു കൂടുതൽ<ref name="NMUSAF">[http://www.nationalmuseum.af.mil/Visit/MuseumExhibits/FactSheets/Display/tabid/509/Article/196263/north-american-p-51d-mustang.aspx "North American P-51D Mustang"]. [[National Museum of the United States Air Force]], 2 April 2011. Retrieved: 22 October 2016.<!-- 15,018 is the usual figure--></ref>
|number built = 15,000-നു കൂടുതൽ
|unit cost = US$50,985 (1945-ൽ)<ref>Knaack, Marcelle Size. Encyclopedia of U.S. Air Force Aircraft and Missile Systems: Volume 1 Post-World War II Fighters 1945–1973. Washington, D.C.: Office of Air Force History, 1978.</ref>
|unit cost = US$50,985 (1945-ൽ)
}}
'''നോർത്ത് അമേരിക്കൻ പി 51 മസ്റ്റാങ്ങ്''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: North American P-51 Mustang) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[പോർ‌വിമാനം|പോർവിമാനമാണ്]]. ഈ വിമാനത്തിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലും]], [[കൊറിയൻ യുദ്ധം|കൊറിയൻ യുദ്ധത്തിലും]], മറ്റ് യുദ്ധത്തിലും ഉപയോഗിച്ചിരുന്നു. [[നോർത്ത് അമേരിക്കൻ ഏവിയേഷൻ|നോർത്ത് അമേരിക്കൻ ഏവിയേഷനാണ്]] മസ്റ്റാങ്ങ് ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, [[റോയൽ എയർ ഫോഴ്സ്|റോയൽ എയർ ഫോഴ്സിനു]] വേണ്ടി ആയിരുന്നു ഈ വിമാനം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് [[ബോംബർ വിമാനം|ബോംബർ വിമാനങ്ങളെ]] സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പ്രാഥമികമായ പോർവിമാനമായിരുന്നു പി 51 മസ്റ്റാങ്ങ്.
 
== അവലംബം ==
 
<references/>