"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
രാജ്യം= ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[ഓം പ്രകാശ് കോലി]]<br />[[ആനന്ദിബെൻവിജയ് പട്ടേൽ]രൂപാണി []|
വിസ്തീർണ്ണം=196024|
ജനസംഖ്യ=50596992 |
വരി 19:
[[ഇന്ത്യ|ഇന്ത്യയുടെ]] പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ '''ഗുജറാത്ത്‌''' . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്‌, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. [[രാജസ്ഥാൻ]], [[മഹാരാഷ്ട്ര]], [[മധ്യപ്രദേശ്‌]] എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. [[പാകിസ്താൻ|പാകിസ്താനുമായി]] രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. [[ഗുജറാത്തി ഭാഷ]] സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. [[ഗാന്ധിനഗർ|ഗാന്ധിനഗറാണ്‌]] തലസ്ഥാനം. [[അഹമ്മദാബാദ്]], [[രാജ്‌കോട് ]], [[സൂരത്]], [[വഡോദര]] തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ [[മഹാത്മാ ഗാന്ധി]], ആദ്യത്തെ ആഭ്യന്തര മന്ത്രിയായ [[സർദാർ വല്ലഭായി പട്ടേൽ]] എന്നിവരുടെ ജന്മദേശമാണ്‌ ഗുജറാത്ത്‌.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗുജറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്