"നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില അക്ഷരത്തെറ്റുകൾ തിരുത്തി.
വരി 14:
|unit cost = US$50,985 (1945-ൽ)
}}
'''നോർത്ത് അമേരിക്കൻ പി 51 മസ്റ്റാങ്ങ്''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: North American P-51 Mustang) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[പോർ‌വിമാനം|പോർവിമാനമാണ്]]. ഈ വിമാനത്തിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലും]], [[കൊറിയൻ യുദ്ധം|കൊറിയൻ യുദ്ധത്തിലും]], മറ്റ് യുദ്ധത്തിലും ഉപയോഗിച്ചിരുന്നു. [[നോർത്ത് അമേരിക്കൻ ഏവിയേഷൻ|നോർത്ത് അമേരിക്കൻ ഏവിയേഷനാണ്]] മസ്റ്റാങ്ങിനെമസ്റ്റാങ്ങ് ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, [[റോയൽ എയർ ഫോഴ്സ്|റോയൽ എയർ ഫോഴ്സിനു]] വേണ്ടി ആയിരുന്നു ഈ വിമാനത്തിനെവിമാനം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് [[ബോംബർ വിമാനം|ബോംബർ വിമാനങ്ങളെ]] സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പ്രാഥമികമായ പോർവിമാനമായിരുന്നു പി 51 മസ്റ്റാങ്ങ്.