"ടെലിമെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
==കോട്ടങ്ങൾ/പരിമിതികൾ==
ടെലിമെഡിസിന്റെ പ്രചാരത്തിനു ഏറ്റവും വലിയ വിലങ്ങ് ഭീമമായ മുതൽമുടക്കും നടത്തിപ്പ് ചെലവുമാണ്, അതിവേഗ ആധുനിക വിവരവിനിമയ സംവിധാനവും, , ഡേറ്റ ട്രാൻസ്ഫർ നിരക്കുകളും ഇതിൽ പെടുന്നു. ഇതിനു പുറമെ ഈ സംവിധാനം ഉപയോഗിക്കാൻ പ്രത്യേക പരിശീലനം നൽകപ്പെട്ട ഡോക്ടർമാരും ടെക്നീഷ്യന്മാരും ഉണ്ടായിരിക്കണം.

ഡോക്ടറുടെ അസാന്നിധ്യത്തിൽ നൽകുന്ന വിവരങ്ങൽ ഡോക്ടർക്ക് കൈമാറുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ, (യന്ത്രതകരാറോ, മാനുഷിക വീഴ്ചകളോ ആവാം).

ഡോകടറും രോഗിയും തമ്മിലുള്ള നേരിട്ടുള്ള ബന്ധവും ഇടപെടലും ഇല്ലാതാവുന്നത് ഒരു വലിയ പോരായമയായി കാണപ്പെടുന്നു.

രോഗിയുടെ രോഗവിവരങ്ങൽ ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്നതും കൈമാറ്റപ്പെടുന്നതും വിവര സ്വകാര്യത (privacy) ഇല്ലാതാക്കൂന്നു

നേരിട്ട് ശാരീരിക പരിശോധന നടത്തുന്നതിനേക്കാൾ ഏറെ സമയം വിദൂര പരിശോധനയ്ക്ക് വേണ്ടി വരുന്നു.

പ്രക്ഷേപ്പിക്കപ്പെടുന്ന വീഡീയോ, ഫോട്ടോ, എന്നിവയുടെ നിലവാരവും പ്രധാന വിഷയങ്ങളാണ്, എക്സ് റേ, സ്കാൻ, എന്നിവയുടെ പ്രക്ഷേണപന മേനമയും വിഷയങ്ങളാണ്.

"https://ml.wikipedia.org/wiki/ടെലിമെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്