"ടെലിമെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ടെലിഫോണിലൂടെയും റേഡിയോ സംവിധാനങ്ങളിലൂടെയും ചികിൽസയും ചികിൽസാനിർദേശങ്ങളും ലഭ്യമായിരുന്നതാണ് ടെലിമെഡിസിന്റെ ആദ്യരൂപം.. വീഡിയൊ ടെലിഫോണി (video telephony) ആയിരുന്നു ഈ രംഗ്ത്ത് ഒരു കുതിച്ചു ചാട്ടം

==മേന്മകൾ==
വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.

# വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.

വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

# വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

മേന്മകൾ

വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.
# മേന്മകൾ
വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

# വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.

# വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

# രോഗീ സന്ദർശനം ഒഴിവാവുന്നത് ചികിൽസ ചിലവ് ഗണ്യമായി കുറയ്ക്കുന്നു.

# വൈദ്യ വിദ്യാഭ്യാസത്തിലും ഗണ്യമായ പങ്ക് ടെലിമെഡിസിൻ വഹിക്കുന്നു. അതി വിദഗ്ദ്ധരെ നിരീക്ഷിക്കാനും കേൾക്കാനും വിദൂരത്തിയിലുള്ള പഠയിതാക്കൾക്ക് ആവുന്നു.

# രോഗിയുമായിട്ടുള്ള നേരിട്ടുള്ള ഇടപെടൽ ഇല്ലാതാവുന്നത് സാംക്രമിക രോഗങ്ങളിൽ നിന്നും ചികിൽസകരെ സംരക്ഷിക്കുന്നു. അത് പോലെ ആശുപത്രി അന്തരീക്ഷം ഇല്ലാതാവുന്നത് രോഗികൾക്കും ആശ്വാസകരമാവുന്നു. ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് രോഗികളേയും സദാ കണ്ടുകോണ്ടിരിക്കുന്നത് മൂലമുണ്ടാവുന്ന പിരിമുറക്കവും അനുബന്ധ ബുദ്ധിമുട്ടുകളും ഒഴിവാവുന്നു.

# തീരെ കിടപ്പിലായ രോഗികൾക്കും വീട്ടിൽ ചികിൽസ ലഭ്യമാക്കാവുന്നതാണ്.

==കോട്ടങ്ങൾ==
==കോട്ടങ്ങൾ/പരിമിതികൾ==
"https://ml.wikipedia.org/wiki/ടെലിമെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്