"ടെലിമെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
എക്സെറേകൾ, ലാബറട്ടറി പരിശോധന ഫലങ്ങൾ, തുടങ്ങിയവ അകലെയുള്ള വിദഗ്ദ്ധകർക്ക് കൈമാറുക, വേണ്ടിവന്നാൽ രോഗിയുമായി വീഡീയോ അഭിമുഖം നടത്തുക, മറ്റൊരു ഡോകടർ നടത്തുന്ന ശാരീരിക പരിശോധനകൾ വീഡീയോവിലൂടെ കണ്ട് മനസ്സിലാക്കുക, എന്നിട്ട് ചികിൽസ നിർണ്ണയിച്ച് ഉപദേശം നൽകുക എന്നതെല്ലാം വിവരവിനിമയ വിദ്യയിലൂടെ മാത്രം നടത്തപ്പെടാവുന്നതാണ്. ശസ്ത്രക്രിയകൾ തന്നെയും വിദൂര നിയന്ത്രിത യന്ത്രങ്ങൾ മുഖാന്തരം നടത്തപ്പെടുന്നതും (robotic surgery, telesurgery) ടെലിമെഡിസിന്റെ നൂതനകളിൽപ്പെടുന്നു.
ടെലിഫോണിലൂടെയും റേഡിയോ സംവിധാനങ്ങളിലൂടെയും ചികിൽസയും ചികിൽസാനിർദേശങ്ങളും ലഭ്യമായിരുന്നതാണ് ടെലിമെഡിസിന്റെ ആദ്യരൂപം.. വീഡിയൊ ടെലിഫോണി (video telephony) ആയിരുന്നു ഈ രംഗ്ത്ത് ഒരു കുതിച്ചു ചാട്ടം

==മേന്മകൾ==
വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.

വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

മേന്മകൾ
വിദൂര ഗ്രാമങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന രോഗികൾക്ക് പട്ടണങ്ളിലേക്ക് യാത്ര പോകാതെ തന്നെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്നു.
വിവിധ സ്ഥലങ്ങ ളിലുള്ള (പലപ്പോഴും വിവിധ രാജ്യങ്ങളിലുള്ള ) വിദഗ്ദ്ധർക്ക് കൂടിയാലചനകളിലൂടെ ഒരു രോഗിയുടെ വിശേഷങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം

രോഗീ സന്ദർശനം ഒഴിവാവുന്നത് ചികിൽസ ചിലവ് ഗണ്യമായി കുറയ്ക്കുന്നു.

വൈദ്യ വിദ്യാഭ്യാസത്തിലും ഗണ്യമായ പങ്ക് ടെലിമെഡിസിൻ വഹിക്കുന്നു. അതി വിദഗ്ദ്ധരെ നിരീക്ഷിക്കാനും കേൾക്കാനും വിദൂരത്തിയിലുള്ള പഠയിതാക്കൾക്ക് ആവുന്നു.

രോഗിയുമായിട്ടുള്ള നേരിട്ടുള്ള ഇടപെടൽ ഇല്ലാതാവുന്നത് സാംക്രമിക രോഗങ്ങളിൽ നിന്നും ചികിൽസകരെ സംരക്ഷിക്കുന്നു. അത് പോലെ ആശുപത്രി അന്തരീക്ഷം ഇല്ലാതാവുന്നത് രോഗികൾക്കും ആശ്വാസകരമാവുന്നു. ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് രോഗികളേയും സദാ കണ്ടുകോണ്ടിരിക്കുന്നത് മൂലമുണ്ടാവുന്ന പിരിമുറക്കവും അനുബന്ധ ബുദ്ധിമുട്ടുകളും ഒഴിവാവുന്നു.

തീരെ കിടപ്പിലായ രോഗികൾക്കും വീട്ടിൽ ചികിൽസ ലഭ്യമാക്കാവുന്നതാണ്.

==കോട്ടങ്ങൾ==
"https://ml.wikipedia.org/wiki/ടെലിമെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്