"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==പ്രത്യേകതകൾ==
[[File:Thrissur Ponnani Kole Wetlands - Asian Waterbird Census 2017 Group Photo.jpg|thumb|right|കോൾ ബേഡ് സർവ്വെ 2017 - ഗ്രൂപ്പ് ഫോട്ടോ]]
ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും [[റാംസർ സൈറ്റ്|റാംസർ സൈറ്റുകളായി]] പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.1971 ൽ ഇറാനിലെ [[റാംസർ]]എന്ന സ്ഥലത്ത് വെച്ച് നടന്ന അന്തർദേശീയ വെറ്റ്ലാന്റ് കൺവെൻഷനിലാണ് ഇത്തരം ജൈവ വൈവിദ്യ മേഖലകളുടെ സംരക്ഷണത്തിനായി റാംസർ സൈറ്റുകളായി പ്രഖ്യാപിക്കാൻ തുടങ്ങിയത്<ref name="test1">[http://wwf.panda.org/who_we_are/wwf_offices/india/]wwf .</ref>
 
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്