"ഉത്തര കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,168 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2.കിം യോങ് നാമാണ് രാജ്യാന്തര തലങ്ങളിൽ ഉത്തര കൊറിയയെ പ്രതിനിധീകരിക്കുന്നത്. </small>|
}}
'''ഉത്തര കൊറിയ''' (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) [[ഏഷ്യ|ഏഷ്യാ വൻ‌കരയുടെ]] കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധാനന്തരം]] [[ദക്ഷിണ കൊറിയ]], ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ [[ചൈന]], [[റഷ്യ]] എന്നിവയാണ് ഉത്തര കൊറിയയുടെ അയൽ രാജ്യങ്ങൾ. [[ജപ്പാൻ|ജപ്പാനുമായി]] സമുദ്രാതിർത്തിയും പങ്കിടുന്നു.
 
[[കമ്മ്യൂണിസം|കമ്മ്യൂണിസത്തിലെ]] [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിനിസ്റ്റ്]] രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്.<ref>"Being here, in the world's last Stalinist state, feels like being transported back in time." [http://www.bbc.co.uk/news/world-asia-china-17672681 BBC: Exploring North Korea's Contradictions], Damian Grammaticas</ref> ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.
 
==അവലംബം==
<references/>
1,566

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2457197" എന്ന താളിൽനിന്ന് ശേഖരിച്ചത്