"ഫ്രഡറിക്ക് ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വരി 31:
[[അലൂമിനിയം |അലൂമിനിയത്തിൽ]] [[ആൽഫാ ]] കിരണങ്ങൾ തൊടുത്തുവിടുന്ന പരീക്ഷണങ്ങൾ ചെയ്തു. പരീക്ഷണത്തിൽ ഇടയ്ക്കിടെ ആൽഫാ കിരണങ്ങൾ തൊടുത്ത് വിടുന്നത് നിർത്തുമായിരിന്നു. ആ സമയത്ത് അലൂമിനിയത്തിൽ നിന്ന് [[റേഡിയോ ആക്ടീവ് വികിരണങ്ങൾ ]] പുറപ്പെടുന്നതായി കണ്ടു. അങ്ങനെ [[ പ്രോട്ടോൺ | പ്രോട്ടോണുകൾ ]] നഷ്ടപ്പെടുന്നത് മൂലം ചില അലൂമിനിയം [[ആറ്റം | ആറ്റങ്ങൾ ]] [[ഫോസ്ഫറസ് ]] ആയി മാറുന്നതും മനസ്സിലാക്കി. ഈ ഫോസ്ഫറസ് ആറ്റങ്ങൾ പ്രകൃതിയിൽ കാണപ്പെടാത്ത റേഡിയോ ആക്ടീവ് [[ ഐസോട്ടോപ്പ് | ഐസോട്ടോപ്പുകളായിന്നു ]]. അങ്ങനെ 1934 ൽ [[ക്രിത്രിമ റേഡിയോ ആക്ടീവത]] കണ്ടുപിടിക്കപ്പെട്ടു. ഈ കണ്ടുപിടിത്തത്തിന് 1935ൽ രസതന്ത്രത്തിനുള്ള നെബേൽ സമ്മാനം ഫ്രഡറിക്ക് ജോലിയോ ക്യൂറിക്കും ഇറേൻ ജോലിയോ ക്യൂറിക്കും നൽകപ്പെട്ടു.<ref> ''ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ'', കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പേജ് 138. </ref>
[[File:Frederic and Irene Joliot-Curie.jpg|thumb|left|ഫ്രഡറിക്ക് ക്യൂറിയും ഇറേൻ ക്യൂറിയും - 1940 ൽ]]
 
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
"https://ml.wikipedia.org/wiki/ഫ്രഡറിക്ക്_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്