"ഗോൽക്കൊണ്ട കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രം ==
കാകതീയ സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രതിരോധത്തിന്റെ ഭാഗമായാണ് ആദ്യമായി ഗോൽക്കൊണ്ട കോട്ട പണിതത്. 120 മീറ്റർ ഉയരമുള്ള ഗ്രാനൈറ്റ് മലയുടെ മുകളിലാണ് കോട്ട കൊത്തളങ്ങളും നഗരവും സ്ഥാപിച്ചത്. ഇതിനുചുറ്റും ബൃഹത്തായ വൻമതിലുണ്ട്. കോട്ട പുനർ നിർമ്മിക്കുകയും ബലപ്പെടുത്തുകയും ചെയ്തത് റാണി രുദ്രമാ ദേവിയും അവരുടെ പിൻഗാമി പ്രതാപ രുദ്രനുമാണ്<ref>{{https://books.google.co.in/books?id=q8zERtJWtSUC&redir_esc=y}}</ref>.
 
[[വർഗ്ഗം:ഇന്ത്യയിലെ കോട്ടകൾ]]
"https://ml.wikipedia.org/wiki/ഗോൽക്കൊണ്ട_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്