"പരാദജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,674 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
"Humans are hosts to nearly 300 species of parasitic worms and over 70 species of protozoa, some derived from our primate ancestors and some acquired from the animals we have domesticated or come in contact with during our relatively short history on Earth".<ref name=Cox/>
===മൃഗ പരാദജീവശാസ്ത്രം===
[[കൃഷി|കൃഷിയിലും]] [[മൃഗപരിപാലനം|മൃഗപരിപാലനത്തിലും]] ജലജീവിപരിപാലനത്തിലും വലിയ ധനനഷ്ടം സംഭവിക്കുവാനിടയാക്കുന്ന പരാദങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണിത്.
ഇവയുടെ സ്പീഷിസുകളെപ്പറ്റി പഠിക്കുന്നതിന്റെ ഉദാഹരണങ്ങൾ:
*ലുസീലിയ സെറിക്കാറ്റ : ബ്ലോ ഈച്ച, ഇത് കന്നുകാലികളെ ബാധിക്കുന്നു. കന്നുകാലികളുടെ ത്വക്കിൽ മുട്ടയിട്ട് ത്വക്കിനു കേടുവരുത്തുന്നു. ഇതുമൂലം കന്നുകാലികൾക്കു രോഗബാധമൂലം ധനനഷ്ടമുണ്ടാകും.
*ഓടോഡെക്റ്റസ് സൈനോടിസ്: പൂച്ചയെ ബാധിക്കുന്ന ഒരിനം ചെള്ള്. കാങ്കെർ ഉണ്ടാവാനിടയുണ്ട്.
*ഗൈറോഡാക്ടൈലസ് സലാറിസ് : സാൽമൺ മത്സ്യത്തെ ബാധിക്കുന്ന ഒരു പരാദം. ഇതിനു ആ മത്സ്യത്തെ ഇതിനോടു പ്രതിരോധമില്ലാത്തവയെ തുടച്ചുനീക്കാനാകും.
 
===ഘടനാപരാദജീവശാസ്ത്രം===
പരാദങ്ങളിൽനിന്നുമുള്ള മാംസ്യങ്ങളുടെ ഘടനയെപ്പറ്റിയുള്ള പഠനമാണ് ഘടനാപരാദജീവശാസ്ത്രം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2456973" എന്ന താളിൽനിന്ന് ശേഖരിച്ചത്