"പരാദജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

951 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
===പരാദങ്ങളുടെ സംരക്ഷണജീവശാസ്ത്രം===
===വർഗ്ഗീകരണവും ഫൈലോജെനറ്റിക്സും===
പരാദജീവികളിലെ അതിബൃഹത്തായ വൈവിദ്ധ്യം, അവയെ തരംതിരിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർക്ക് വിഷമം നേരിടുന്നുണ്ട്. [[ഡി എൻ എ]] ഉപയോഗിച്ചുള്ള വർഗ്ഗീകരണം ഈയടുത്തകാലത്തു തുടങ്ങിയിട്ടുണ്ട്. ശാസ്ത്രജ്ഞർ ഈ സങ്കേതം ഉപയോഗിച്ച് [[പരാദം|പരാദങ്ങളെ ]]തരംതിരിക്കുന്നതിൽ വിജയിച്ചുവരുന്നുണ്ട്. അങ്ങനെ അവയെ കഴിയുന്നത്ര വ്യത്യസ്ത [[സ്പീഷിസ്|സ്പീഷിസുകളായി]] തരംതിരിച്ചുവരുന്നു.
 
==ചരിത്രം==
"പരാദങ്ങളെപ്പറ്റിയും അവയുടെ ബാധയെപ്പറ്റിയുമുള്ള നമ്മുടെ അറിവ് ചരിത്രാതീതകാലംവരെ നീളുന്നു. പരാദങ്ങളെപ്പറ്റിയും അവയുടെ ബാധയെപ്പറ്റിയുമുള്ള വിവരണങ്ങൾ വളരെപ്പഴയ വരമൊഴികളിൽ കണ്ടെത്താവുന്നതാണ്. ഇവയുടെ തെളിവുകൾ ആർക്കിയോളജി വസ്തുക്കളിനിന്നും ലഭിച്ചിട്ടുണ്ട്".<ref name=Cox>Cox F.E.G. 2002. [http://www.ncbi.nlm.nih.gov/pmc/articles/PMC126866/ "History of human parasitology"]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2456972" എന്ന താളിൽനിന്ന് ശേഖരിച്ചത്