"പരാദജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('right|thumb|250px|Adult [[black fly (''Simulium yahense'') with...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[File:Onchocerca volvulus emerging from a black fly.jpg|right|thumb|250px|Adult [[black fly]] (''Simulium yahense'') with (''[[Onchocerca volvulus]]'') emerging from the insect's antenna. The parasite is responsible for the disease known as [[Onchocerciasis|river blindness]] in Africa. Sample was chemically fixed and critical point dried, then observed using conventional scanning electron microscopy. Magnified 100×.]]
'''പരാദജീവശാസ്ത്രം''' [[പരാദങ്ങൾ|പരാദങ്ങളെയും ]] അവയുടെ ആതിഥേയരെയും അവതമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുമുള്ള പഠനമാണ്. [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിന്റെ]] ശാഖയായ പരാദജീവശാസ്ത്രം, [[ജീവി|ജീവികളോ]] അവയുടെ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയൊ]] നിയന്ത്രിക്കുന്നില്ല. പകരം അവയുടെ ജീവിതത്തിന്റെ രീതിയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിനർത്ഥം ഇത് മറ്റു ജീവശാസ്ത്രശാഖകൾ രൂപീകരിക്കാനിടയക്കുന്നുരൂപീകരിക്കാനിടയാക്കുന്നു. [[കോശജീവശാസ്ത്രം]], [[കോശവിവരശാസ്ത്രം]], [[കോശരസതന്ത്രം]], [[തന്മാത്രാരസതന്ത്രം]], [[രോഗപ്രതിരോധശാസ്ത്രം]], [[ജനിതകശാസ്ത്രം]], [[പരിണാമം]], [[പരിസ്ഥിതിശാസ്ത്രം]] തുടങ്ങിയ ജീവശാസ്ത്രശാഖകളിൽനിന്നുമുള്ള സങ്കേതങ്ങൾ സ്വികരിക്കുന്നു.
 
==മേഖലകൾ==
===വൈദ്യശാസ്ത്ര പരാദജീവശാസ്ത്രം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2456947" എന്ന താളിൽനിന്ന് ശേഖരിച്ചത്