"വിദുരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റുതിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരതെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
'''വിദുരരുടെ ദേഹവിയോഗം'''
 
കുരുക്ഷേത്രയുദ്ധാന്തരം വിദുരർ വനവാസം അനുഷ്ഠിച്ചു. അദ്ദേഹത്തെ അന്വേഷിച്ചു ചെന്ന യുധിഷ്ഠിരന്റെ ദേഹത്ത് തന്റെ ദേഹചൈതന്യം കുടിയിരുത്തി അദ്ദേഹം ദേഹം ഉപേക്ഷിച്ചു. ഇരുവരും യമാംശം ആണല്ലോ. വിദുരരുടെ ദേഹം സംസ്കരിക്കുവാൻ യുധിഷ്ഠരൻ ഒരുങ്ങിയപ്പോൾ ഒരശരീരി കേട്ടു. 'ഹേ രാജാവേ, വിദുരരുടെ ദേഹം ദഹിപ്പിക്കരുത്. അത് അവിടെ തന്നെ ഇട്ടിട്ടു പോയ്കൊൾകുക. ഇവൻഇവന് ദിവ്യലോകം ലഭിക്കുന്നതാണ്. യുധിഷ്ഠരൻ വിദുരദേഹം തറയിൽ വച്ചു മടങ്ങി. യുധിഷ്ഠിരൻ വിദുര വിയോഗത്തിനുശേഷം കൂടുതൽ ഓജസ്സുംഓജസ്സിയും ബലവും തേജസ്വിയായും ഭവിച്ചു.
 
 
"https://ml.wikipedia.org/wiki/വിദുരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്