"ആരോൺ ഹ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1:
▲2016ൽ നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന പ്രതിരോധ താരമാണ് ആരോൺ ഹ്യൂസ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിലിനായി 205 മത്സരങ്ങൾ കളിച്ചിട്ടുളള താരം ഫുൾഹാമിനായി 200 മത്സരവും ജെഴ്സി അണിഞ്ഞിട്ടുണ്ട്. പ്രതിരോധനിരയിൽ വിശ്വസ്തനായ താരം ഉത്തര അയർലൻഡിനായി 100 മത്സരവും കളിച്ചിട്ടുണ്ട്. ക്യൂൻസ് പാർക്ക്, ബ്രിൻട്ടൺ തുടങ്ങിയ ക്ലബുകളിലും ബൂട്ടണിഞ്ഞ ഹ്യൂസ് മെൽബൺ സിറ്റിക്കായാണ് കഴിഞ്ഞ വർഷം കളിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിശ്വസ്തനാണ് ആരോൺ ഹ്യൂസ്. ഒക്ടോബർ 14 ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ശക്തരായ മുംബൈ 69 ആമത്തെ മിനുട്ടിൽ [[സന്ദേശ്
|