"ഒരു വടക്കൻ സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 13:
| language = മലയാളം
}}
2015ൽ റിലീസ് ചെയ്ത ഹാസ്യ ത്രില്ലർ സിനിമയാണ്ചലച്ചിത്രമാണ് '''''ഒരു വടക്കൻ സെൽഫി'''''. സിനിമ സംവിധാനം ചെയ്തത് ജി. പ്രജിത്തും തിരക്കഥ നിർവഹിച്ചത് വിനീത് ശ്രീനിവാസനുമാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് [[നിവിൻ പോളി]], മഞ്ജിമ മോഹൻ, [[അജു വർഗീസ്]], [[നീരജ് മാധവ്]], വിനീത് ശ്രീനിവാസൻ എന്നിവരാണ്‌. 2015 മാർച്ചിൽ പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രമ്മികച്ച പ്രദർശനവിജയം നെടി.
 
== കഥാതന്തു ==
== ഉള്ളടക്കം ==
നിവിൻ പോളി അവതരിപ്പിക്കുന്ന ഉമേഷ്‌ എന്ന കഥാപാത്രം 42 സപ്പ്ളി ഉള്ള ഒരു നിരുത്തരവാദിത്വപരമായ എഞ്ചിനീയറിംഗ്. വിദ്യാർഥി ആണ്. അവൻറെ ഉറ്റ സുഹൃത്തുക്കളാണ് ഷാജി(യും ([[അജു വർഗ്ഗീസ്]]) തങ്കപ്രസാദും (നീരജ് മാധവ്).
 
വരി 30:
* [[അജു വർഗ്ഗീസ്]] - ഷാജി
* [[നീരജ് മാധവ്]] - തങ്കപ്രസാദ്
* [[വിജയരാഘവൻ]]
 
* ശ്രീലക്ഷ്മി
* ബോബി സിംഹ - ജോൺ ഭാസ്കർ
* [[സന്തോഷ് കീഴാറ്റൂർ]]
* ഭഗത് മാനുവൽ
* ഹരികൃഷ്ണൻ
==External links==
* {{IMDb title|4557014|Oru Vadakkan Selfie}}
"https://ml.wikipedia.org/wiki/ഒരു_വടക്കൻ_സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്