"ഈഡൻ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| dimensions =
}}
'''ഈഡൻ പാർക്ക്''' ന്യൂസിലന്റിലെ ഓക്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്ട്സ് സ്റ്റേഡിയമാണ്. 1900ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ന്യൂസിലന്റിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്.1930 മുതൽ [[ടെസ്റ്റ് ക്രിക്കറ്റ്]] മൽസരങ്ങൾ ഈ ഗ്രൗണ്ടിൽ നടന്നിട്ടുണ്ട്.[[റഗ്‌ബി]], [[ക്രിക്കറ്റ്]],[[ഫുട്ബോൾ]] മൽസരങ്ങൾ നടക്കാറുള്ള ഈഡൻ പാർക്ക് 1987ലും 2011 ലും റഗ്ബി ലോകകപ്പിനും [[ക്രിക്കറ്റ് ലോകകപ്പ് 1992|1992 ക്രിക്കറ്റ് ലോകകപ്പിനും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസിലൻഡ്|ന്യൂസിലന്റും]] സംയുക്തമായി ആതിഥേയത്വം വഹിക്കുന്നവഹിച്ച [[ക്രിക്കറ്റ് ലോകകപ്പ് 2015|2015 ക്രിക്കറ്റ് ലോകകപ്പിനും]] ഈഡൻ പാർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഈഡൻ_പാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്