"കലി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.172.84 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 16:
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| gross = {{INR Convert|1316.3540|c}}<ref>{{cite web|last1=Anu|first1=James|url=http://www.ibtimes.co.in/kerala-uskammatipaadam-box-office-nivinheres-paulysfinal-jacobinte-swargarajyamkerala-performscollection-wellreport-dulquer-salmaanssalmaan-676239movie-691766#JDeqfjirdAMO28w6.97|title='Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie|accessdate=30 August 2016|work=[[International Business Times]]|date=30 August 2016}}</ref>
}}
[[സമീർ താഹിർ]] സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കലി'''. [[ദുൽഖർ സൽമാൻ]], [[സായി പല്ലവി]] എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്<ref>{{cite news|author1=Akhila Menon |title=Dulquer Salmaan-Sai Pallavi Starrer Titled 'Kali' |url=http://www.filmibeat.com/malayalam/news/2015/dulquer-salmaan-sai-pallavi-movie-kali-209454.html |accessdate= |agency= |date= Dec 23, 2015 }}</ref><ref>{{cite news|author1= |url=http://www.lehren.com/news/malayalam/latest-news/malayalam-movie-starring-dulquer-salmaanand-sai-pallavi-titled-kali |title=Malayalam movie starring Dulquer Salmaan and Sai Pallavi is titled as 'Kali' |accessdate= |agency= |date= }}</ref>. [[ചെമ്പൻ വിനോദ് ജോസ്‌]], [[വിനായകൻ]], [[സൗബിൻ സാഹിർ]] എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്. [[കൊച്ചി]], [[വാഗമൺ]], [[ഗൂഡല്ലൂർ]], മസിനഗുഡി, [[അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്|അതിരപ്പിള്ളി]] എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്<ref>{{cite news|author1= Sachin Jose |title=Sai Pallavi aka Malar to play lead opposite Dulquer Salmaan in Sameer Thahir film |url=http://m.ibtimes.co.in/sai-pallavi-aka-malar-play-lead-opposite-dulquer-salmaan-sameer-thahir-film-651367 |accessdate= |agency= |date=October 21, 2015 }}</ref>. 2016 മാർച്ച് 26ന് കലി തിയറ്ററുകളിലെത്തി<ref>{{cite news|author1=Anu James |title=Dulquer Salmaan-Sai Pallavi's 'Kali' to be released in March |url=http://m.ibtimes.co.in/dulquer-salmaan-sai-pallavis-kali-be-released-march-664938 |accessdate= |agency= |date=January 29, 2016}}</ref>.
"https://ml.wikipedia.org/wiki/കലി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്