"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| website = http://httpd.apache.org/
}}
[[ഇന്റർനെറ്റ്|ഇന്റർനെറ്റിൽ]] ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു വെബ് സർവർ ആണ് '''അപ്പാച്ചെ വെബ് സർവർ'''.<ref>http://news.netcraft.com/archives/2008/12/24/december_2008_web_server_survey.html</ref> നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപറേഷന്റെ വെബ് സർവറിനുള്ള ഒരു പകരക്കാരനായാണ് അപ്പാച്ചെ രൂപം കൊള്ളുന്നത്. ഏതാണ്ട് എല്ലാ [[ലിനക്സ് വിതരണം|ലിനക്സ് വിതരണങ്ങളും]] ഇപ്പോൾ അപ്പാച്ചെ സർവർ കൂടെസർവകൂടെ ഉൾക്കൊള്ളിച്ചാണ് വരുന്നത്.
 
അപ്പാച്ചെ നിർമ്മിച്ചതും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] ആണ്. ഇപ്പോൾ എല്ലാതരത്തിലുമുള്ള [[ഓപ്പറേറ്റിങ്ങ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും]] അപ്പാച്ചെ പ്രവർത്തിക്കുന്നതാണ്. എന്നാൽ ആരംഭത്തിൽ ഇത് [[യുണിക്സ്]] കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമേ പ്രവർത്തിക്കുമായിരുന്നുള്ളു.
"https://ml.wikipedia.org/wiki/അപ്പാച്ചെ_വെബ്_സർവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്