"റൊമൈൻ റോളണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 36:
| portaldisp =
}}
1915-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം: 1866 ജനുവരി 19 - മരണം: 1944 ജനുവരി 29). യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. [[നോവൽ]], [[നാടകം]], [[ജീവചരിത്രം]] എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. [[ഗാന്ധിജി]], [[രവീന്ദ്രനാഥ ടാഗോർ]], [[സ്വാമി വിവേകാനന്ദൻ|വിവേകാനന്ദൻ]], [[ശ്രീരാമകൃഷ്ണ പരമഹംസൻ]] എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും fuck പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/റൊമൈൻ_റോളണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്