"ന്യൂക്ലിയോഫൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 11:
 
==വിവിധതരം ന്യൂക്ലിയോഫൈലുകൾ==
Cl-<sup>−</sup> പോലെയുള്ള ആനയോണുകൾ, ബന്ധനത്തിലേർപ്പെടാതെ നിൽക്കുന്നബന്ധനത്തിലേർപ്പെടാത്ത ഇലക്ട്രോണുകളുള്ള NH3 NH<sub>3</sub> ([[അമോണിയ]]) പോലെയുള്ള സംയുക്തങ്ങൾ എന്നിവ ന്യൂക്ലിയോഫൈലുകൾക്ക് ഉദാഹരണങ്ങളാണ്.
 
താഴെ തന്നിരിക്കുന്ന ഉദാഹരണത്തിൽ, [[ബ്രോമോപ്രൊപ്പെയ്ൻ]] തന്മാത്രയുടെ അറ്റത്തെ കാർബണുമായി ബന്ധനത്തിലേർപ്പെടാൻ [[ഹൈഡ്രോക്സൈഡ് അയോൺ]]ഇലക്ട്രോൺജോഡി വിട്ടുകൊടുക്കുന്നു. [[കാർബൺ]] ആറ്റവും [[ബ്രോമിൻ]] ആറ്റവും തമ്മിലുള്ള ബന്ധനം ഹെറ്ററോലിപ്റ്റിക്ക് ഫിഷനു വിധേയമാവുകയും വിട്ടുകൊടുക്കപ്പെട്ട ഇലക്ട്രോൺ ബ്രോമിൻ ആറ്റം സ്വീകരിച്ച് [[ബ്രോമൈഡ്]] അയോൺ (Br<sup>−</sup>) ആകുകയും ചെയ്യുന്നു. backside attack നടക്കുന്ന ഈ രാസപ്രവർത്തനം ഒരു S<sub>N</sub>2 പ്രവർത്തനമാണ്. ഇത് അർഥമാക്കുന്നത് [[ഹൈഡ്രോക്സൈഡ് ]]അയോൺ കാർബൺ ആറ്റത്തെ ആക്രമിക്കുന്നത് [[ബ്രോമിൻ]] അയോണിന് എതിർവശത്തുകൂടിയാണ്. ഈ backside attack കാരണം S<sub>N</sub>2 പ്രവർത്തനങ്ങൾ ഇലക്ട്രോഫൈലിന്റെ ക്രമീകരണം തിരിയുന്നതിൽ അവസാനിക്കുന്നു. ന്യുക്ലിയോഫൈൽ [[ചിരാൽ]] ആണെങ്കിൽ അത് അതിന്റെ ചിരാലിറ്റി നിലനിർത്തുന്നു.
:[[File:hydrox subst.png|Displacement of bromine by a hydroxide]]
 
===ഹാലജനുകൾ===
ദ്വയാറ്റോമിക [[ഹാലജൻ|ഹാലജനുകൾ]] ന്യൂക്ലിയോഫൈലുകളല്ല (അതായത് I<sub>2</sub> ഒരു ന്യൂക്ലിയോഫൈൽ അല്ല). അവയുടെ ആനയോണുകൾ മികച്ച ന്യൂക്ലിയോഫൈലുകളാണ്. പോളാർ, പ്രോട്ടിക്ക് ലായകങ്ങളിൽ F<sup>−</sup> ഏറ്റവും ദുർബലമായ ന്യൂക്ലിയോഫൈലും I<sup>−</sup> ഏറ്റവും ശക്തമായ ന്യൂക്ലിയോഫൈലുമാണ്. <ref>''Chem 2401 Supplementary Notes''. Thompson, Alison and Pincock, James, Dalhousie University Chemistry Department</ref>
 
പോലെയുള്ള ആനയോണുകൾ, ബന്ധനത്തിലേർപ്പെടാത്ത ഇലക്ട്രോണുകളുള്ള പോലെയുള്ള സംയുക്തങ്ങൾ എന്നിവ ന്യൂക്ലിയോഫൈലുകൾക്ക് ഉദാഹരണങ്ങളാണ്.
 
താഴെ തന്നിരിക്കുന്ന ഉദാഹരണത്തിൽ, [[ബ്രോമോപ്രൊപ്പെയ്ൻ]] തന്മാത്രയുടെ അറ്റത്തെ കാർബണുമായി ബന്ധനത്തിലേർപ്പെടാൻ [[ഹൈഡ്രോക്സൈഡ് അയോൺ]]ഇലക്ട്രോൺജോഡി വിട്ടുകൊടുക്കുന്നു. [[കാർബൺ]] ആറ്റവും [[ബ്രോമിൻ]] ആറ്റവും തമ്മിലുള്ള ബന്ധനം ഹെറ്ററോലിപ്റ്റിക്ക് ഫിഷനു വിധേയമാവുകയും വിട്ടുകൊടുക്കപ്പെട്ട ഇലക്ട്രോൺ ബ്രോമിൻ ആറ്റം സ്വീകരിച്ച് [[ബ്രോമൈഡ്]] അയോൺ (Br<sup>−</sup>) ആകുകയും ചെയ്യുന്നു. backside attack നടക്കുന്ന ഈ രാസപ്രവർത്തനം ഒരു S<sub>N</sub>2 പ്രവർത്തനമാണ്. ഇത് അർഥമാക്കുന്നത് [[ഹൈഡ്രോക്സൈഡ് ]]അയോൺ കാർബൺ ആറ്റത്തെ ആക്രമിക്കുന്നത് [[ബ്രോമിൻ]] അയോണിന് എതിർവശത്തുകൂടിയാണ്. ഈ backside attack കാരണം S<sub>N</sub>2 പ്രവർത്തനങ്ങൾ ഇലക്ട്രോഫൈലിന്റെ ക്രമീകരണം തിരിയുന്നതിൽ അവസാനിക്കുന്നു. ന്യുക്ലിയോഫൈൽ [[ചിരാൽ]] ആണെങ്കിൽ അത് അതിന്റെ ചിരാലിറ്റി നിലനിർത്തുന്നു.
:[[File:hydrox subst.png|Displacement of bromine by a hydroxide]]
 
===കാർബൺ===
Line 25 ⟶ 23:
 
==ഓക്സിജൻ==
[[ജലം]] (H<sub>2</sub>O), [[ഹൈഡ്രോക്സൈഡ്]] ആനയോആനയോൺ, [[ആൽക്കഹോൾ|ആൽക്കഹോളുകൾ]], [[ആൽക്കോക്സൈഡ്]] ആനയോണുകൾ, [[ഹൈഡ്രജൻ പെറോക്സൈഡ്]], [[കാർബോക്സിലേറ്റ്]] ആനയോൺ എന്നിവ [[ഓക്സിജൻ]] ന്യൂക്ലിയോഫൈലുകൾക്ക് ഉദാഹരണങ്ങളാണ്. ഇന്റർമോളിക്കുളാർ ഹൈഡ്രജൻ ബന്ധനത്തിൽ ന്യൂക്ലിയോഫൈലിന്റെ ആക്രമണം ഉണ്ടാകുന്നില്ല.
 
== സൾഫർ==
ഹൈഡ്രജൻ സൾഫൈഡ് അതിന്റെ സാൾട്ടുകൾ, തയോളുകൾ (RSH), തയോലേറ്റ് ആനയോണുകൾ (RS<sup>−</sup>), തയോൾകാർബോക്സിലിക്കാസിഡുകൾ (RC(O)-S<sup>−</sup>), ഡൈതയോകാറ്ബണേറ്റുകൾഡൈതയോകാർബണേറ്റുകൾ (RO-C(S)-S<sup>−</sup>), ഡൈതയോകാർബമേറ്റുകൾ എന്നിയുടെ ആനയോണുകൾ (R<sub>2</sub>N-C(S)-S<sup>−</sup>)എന്നിവ [[സൾഫർ]] ന്യൂക്ലിയോഫൈലുകളാകുന്നു.
 
പൊതുവിൽ, [[സൾഫർ]] വളരെയധികം ന്യൂക്ലിയോഫിലികസ്വഭാവം കാണിക്കാൻ കാരണം വലിയ വലിപ്പം മൂലം വളരെപ്പെട്ടെന്ന് പോളറൈസേഷൻ സംഭവിക്കുന്നതിനാലാണ്. അതോടൊപ്പം അതിന്റെ ബന്ധനത്തിലേർപ്പെടാതെ നിൽക്കുന്ന ഇലക്ട്രോണുകൾ പെട്ടെന്നു വിട്ടുനൽകാൻ കഴിയുന്നവയാണ്കഴിയുന്നവയുമാണ്.
 
==നൈട്രജൻ==
അമോണിയ്[[അമോണിയ]], [[അസൈഡ്]], [[അമീൻ|അമീനുകൾ]], [[നൈട്രൈറ്റ്|നൈട്രൈറ്റുകൾ]] എന്നിവ നൈട്രജന്റെ ന്യൂക്ലിയോഫൈലുകളാണ്.
 
===ഓക്സിജൻ===
 
===നൈട്രജൻ===
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ന്യൂക്ലിയോഫൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്