"ന്യൂക്ലിയോഫൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
===ഹാലജനുകൾ===
ദ്വയാറ്റോമിക [[ഹാലജൻ|ഹാലജനുകൾ]] ന്യൂക്ലിയോഫൈലുകളല്ല (അതായത് I<sub>2</sub> ഒരു ന്യൂക്ലിയോഫൈൽ അല്ല). അവയുടെ ആനയോണുകൾ മികച്ച ന്യൂക്ലിയോഫൈലുകളാണ്. പോളാർ, പ്രോട്ടിക്ക് ലായകങ്ങളിൽ F<sup>−</sup> ഏറ്റവും ദുർബലമായ ന്യൂക്ലിയോഫൈലും I<sup>−</sup> ഏറ്റവും ശക്തമായ ന്യൂക്ലിയോഫൈലുമാണ്. <ref>''Chem 2401 Supplementary Notes''. Thompson, Alison and Pincock, James, Dalhousie University Chemistry Department</ref>
 
===കാർബൺ===
"https://ml.wikipedia.org/wiki/ന്യൂക്ലിയോഫൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്