തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3:
==ചരിത്രം==
1938 ഡിസംബർ 28 ന് [[കണ്ണൂർ]] ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു <ref>കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, ചരിത്രം, LSG KERALA, http://lsgkerala.in/kalliasseripanchayat/history/</ref> <ref>അന്തിക്കാട് ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ ജില്ല, ചരിത്രം, LSG KERALA, http://www.lsgkerala.gov.in/pages/history.php?intID=5&ID=760&ln=ml</ref>.
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.{{തെളിവ്}}
"പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും
പടുത്തുയർത്തും ഭാരതമണ്ണീൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം <ref>''ബാലസംഘം സംഘടനയും സമീപനവും'', ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327 </ref>.
[[പ്രമാണം:Balasangham_sanghadanayum_sameepanavum_front.jpg|thumb|200x200px|ബാലസംഘം സംഘടനയും സമീപനവും എന്ന പുസ്‌തകത്തിന്റെ പുറം ചട്ട , ചിന്ത പബ്ലിക്കേഷൻസ്]]
===വേനൽത്തുമ്പി കലാജാഥ===▼
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു
|