"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
1280-ൽ ജീവിച്ചിരുന്ന യഹൂദ തത്ത്വശാസ്ത്രഞനായ ഇബിൻ കമുന [[ശരീഅത്ത്‌]] തത്ത്വങ്ങൾ നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും കൂടാതെ മുഹമ്മദ് ഒരു പാപമില്ലാത്ത പൂർണ്ണമനുഷ്യനായിരുന്നെന്നുള്ള ഇസ്ലാമിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതുമാണെന്നും അഭിപ്രായപെട്ടു. അദ്ദേഹം ഇപ്രകാരം എഴുതി:"മുഹമ്മദ് ഒരു പൂർണ്ണമനുഷ്യനായിത്തീർന്നു എന്നുള്ളതിനു യാതൊരു തെളിവുമില്ല കൂടാതെ മറ്റു വ്യക്തികളെ അദ്ദേഹത്തിനു പൂർണ്ണനാക്കാനാകും എന്നതും തെളിയിക്കപെട്ടിട്ടില്ല ". കൂടാതെ ഇസ്ലാം വിശ്വാസികളായി തീരുന്നവർ ചില ലക്ഷ്യങ്ങളുടെ പേരിലാണ് അത് ചെയ്യുന്നതെന്നും അഭിപ്രായപെട്ടുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതി:
{{quote|ഇസ്ലലാമിനെ സ്വഹിതപ്രകാരം സ്വീകരിക്കുന്നവരെ നാം ഇന്നുവരെ കാണുന്നില്ല. പീഡനങ്ങളെ ഭയം, അധികാരമോഹം, വലിയ കരമടയ്ക്കണമെന്ന ഭയം, തടവിലാക്കപെടുമെന്ന ഭയം, അല്ലെങ്കിൽ ഒരു മുസ്ലിം സ്ത്രീയുമായുള്ള പ്രണയം എന്നിവയൊക്കെയാണ് ഇസ്ലാം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുന്നത്. ധനികനും, ദൈവഭക്തനും, ആദരിക്കപെടുന്നവനുമായ ഒരു മറ്റുമതാനുയായി മുകളിൽ പറഞ്ഞ കാരണങ്ങൾക്കെല്ലാതെ ഇസ്ലാം സ്വീകരിക്കുന്നതായി കാണപ്പെടുന്നില്ല<ref>Ibn Warraq. ''Why I Am Not a Muslim'', p. 3. Prometheus Books, 1995. ISBN 0-87975-984-4</ref><ref>Norman A. Stillman. ''The Jews of Arab Lands: A History and Source Book'' p. 261. Jewish Publication Society, 1979
ISBN 0-8276-0198-0</ref>}}
 
പക്ഷെ ഈ ലേഖകന് വളരെ കടുത്ത ഇസ്ലാം വിരോധിയാണ് എന്നതിനാല് ഇദ്ദേഹത്തിന്റെ വാദങ്ങള്ക്ക് പ്രസക്തിയില്ല. കൂടാതെ ആ കാലത്തെ ജനങ്ങള് അദ്ദേഹത്തിന്റെ വാദങ്ങള്ക്ക് പുല്ലുവില നല്കിയതു പോലുമില്ല. ഇതിനാല് ഇദ്ദേഹത്തിന്റെ ഈ പ്രവാചക വിരോധം തീർത്തും കാപട്യമാണ്.}}
 
പന്ത്രണ്ടാം നുറ്റാണ്ടിലെ യഹൂദ ദൈവശാസ്ത്രഞരുടെ കൂട്ടമായ മൈമൊനൈഡസ് ഇസ്ലാമും യഹൂദമതവുമായുള്ള ബന്ധം തത്ത്വത്തിൽ മാത്രമാണെന്ന് അഭിപ്രായപെട്ടു. കൂടാതെ ഇസ്ലാം യഹൂദമതത്തെപോലെ ഏകദൈവത്തെ ആരാധിക്കണമെന്ന് നിഷ്കർഷിക്കുന്നെങ്കിലും ഇസ്ലാമിക ധാർമിക തത്ത്വങ്ങളും നിയമങ്ങളും യഹൂദമതത്തിൽ നിന്ന് വളരെ തരംതാണതാണെന്ന് പറയുകയുണ്ടായി.<ref name="Maimonides">[http://web.archive.org/web/20060902232213/http://www.firstthings.com/ftissues/ft9902/novak.html The Mind of Maimonides], by David Novak. Retrieved April 29, 2006.</ref> കൂടാതെ യമനെറ്റ് ജമറിക്കെഴുതിയ ലേഖനത്തിൽ മൈമൊനൈഡസ് മുഹമ്മദിനെ ഒരു "''ഹാംഷുഗ''" &ndash; (ആ ഭ്രാന്തൻ) എന്ന് വിളിക്കുകയൂണ്ടായി.
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്