"ബദാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
 
നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ [[ആഫ്രിക്ക]], [[യൂറോപ്പ്]] മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.
 
==കുറിപ്പ്==
കേരളത്തിൽ പൊതുവേ ബദാം എന്നു വിളിക്കുന്ന മരത്തെക്കുറിച്ചറിയാൻ [[തല്ലിത്തേങ്ങ]] നോക്കുക.
 
<gallery>
"https://ml.wikipedia.org/wiki/ബദാം" എന്ന താളിൽനിന്ന് ശേഖരിച്ചത്