"Ashanmukku" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാമൂഹിക പ്രവർത്തകനും സർവരാൽ ആദരണീയനും ആയ പടനിലം കിടങ്ങയം അയണിവിള ബംഗ്ളാവിൽ ഗീവർഗീസ് കൊച്ചു ക
(വ്യത്യാസം ഇല്ല)

02:08, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹിക പ്രവർത്തകനും സർവരാൽ ആദരണീയനും ആയ പടനിലം കിടങ്ങയം അയണിവിള ബംഗ്ളാവിൽ ഗീവർഗീസ് കൊച്ചു കുഞ്ഞ് എന്ന ആശാന്റെ സ്മരണാർത്ഥം നാട്ടുകാർ സ്നേഹപൂർവ്വം ഈ നാല്കവലയ്ക്കു ഇട്ട പേരാണ് ആശാൻ മുക്ക് .ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നൂറനാട് ഗ്രാമ പഞ്ചായത്തിൽ പടനിലം പരബ്രെഹ്മ അമ്പലത്തിനു വടക്കായി അര കിലോ മീറ്ററിന് അടുത്തായി ആണ് ഈ കവല Ashaan mukku- Padanilam

"https://ml.wikipedia.org/w/index.php?title=Ashanmukku&oldid=2455685" എന്ന താളിൽനിന്ന് ശേഖരിച്ചത്