"ജോർജ്ജ് മൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ജോർജ്ജ് മൈക്കിൾ എന്ന താൾ ജോർജ്ജ് മൈക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 3:
{{PU|George Michael}}
{{Infobox musical artist
| name = ജോർജ്ജ് മൈക്കിൾമൈക്കൽ
| image = George Michael at Antwerp (BRAVO).jpg
| caption = ജോർജ്ജ് മൈക്കിൾമൈക്കൽ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
| background = solo_singer
| birth_name = ജോർജ്ജോയിസ് കൈരിയാക്കോസ് പനായിയൗതൗ
വരി 21:
| notable_instruments='''പിയാനോ'''<br>''ജോൺ ലെനൻ'' മോഡൽ "Z" സ്റ്റെയ്ൻവേ<ref name=steinway>{{Cite news|title=Most Expensive Musical Instruments |url=http://www.forbes.com/2006/04/10/cx_mr_0411featslide_print.html |work=Forbes |date=10 April 2006 |accessdate=15 February 2008|archiveurl=http://archive.is/QpXc|archivedate=8 December 2012}}</ref>
}}
ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് '''ജോർജ്ജ് മൈക്കിൾമൈക്കൽ''' (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച [[വാം!]] എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ ''കെയർലെസ്സ് വിസ്പർ'' എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ''ഫെയ്ത്ത്''-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.
 
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. [[ബിൽബോർഡ്]] മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കിൾമൈക്കൽ ആയിരുന്നു.
 
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ ''എ ഡിഫറന്റ് സ്റ്റോറി'' എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.[[ഗ്രാമി അവാർഡ്]] കരസ്ഥമാക്കിയിട്ടുണ്ട്.<ref>[http://www.madhyamam.com/music/music-live/george-michael-pop-superstar-dies/2016/dec/26/238462|മാധ്യമം ഓൺലൈൻ]</ref>
"https://ml.wikipedia.org/wiki/ജോർജ്ജ്_മൈക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്