"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
== ചരിത്രം ==
=== പശ്ചാത്തലം ===
[[സി]] പ്രോഗ്രാമിങ് ഭാഷയിൽ നിന്നും 1980-ൽ [[ബ്യാൻ@Quách സ്ട്രൗസ്ട്രെപ്]]Tĩnh അവതരിപ്പിച്ച [[സി++]]-ഉം അതിനോടൊപ്പം രൂപം കൊണ്ട [[വസ്തുതാധിഷ്ഠിത പ്രോഗ്രാമിംഗ്|വസ്തുതാധിഷ്ഠിത പ്രോഗ്രാമിങ് രീതിയും]] 1990 ആയപ്പോഴേക്കും വൻതോതിൽ ജനകീയമായി. പ്രോഗ്രാം പ്രവർത്തിക്കാനാവശ്യമായ മെമ്മറി പ്രത്യേകം കുറിച്ചുകൊടുക്കണം എന്നുള്ളതുകൊണ്ടും, അതു കൊണ്ടു തന്നെ ഹാർഡ്‌വെയറിനനുസൃതമായി പ്രോഗ്രാം പുതുക്കേണ്ടി വരുമെന്നതും പിൽക്കാലത്ത് സി++നു തിരിച്ചടിയായി. മെമ്മറിയുടെ കൈകാര്യം പ്രോഗ്രാമറുടെ കൈയ്യിലായിരുന്നതിനാൽ വിനാശബുദ്ധികൾക്ക് ദോഷകരങ്ങളായ പ്രോഗ്രാമുകൾ എഴുതാൻ സി, സി++ ഭാഷകളിൽ എളുപ്പമായിരുന്നു.
 
=== ജാവയുടെ സൃഷ്ടി ===
[[പ്രമാണം:James Gosling 2005.jpg|thumb|right|[[ജെയിംസ് ഗോസ്‌ലിങ്ങ്]]. ജാവയുടെ പിതാവ്]]
1990-ൽ പരസ്പര സംവേദനക്ഷമമായ ഒരു ടിവി പരിപാടി നിർമ്മിക്കാനുള്ള പദ്ധതിക്കിടയിൽ [[ജെയിംസ് ഗോസ്‌ലിങ്ങ്]] എന്ന സോഫ്റ്റ്‌വേർ വിദഗ്ദ്ധൻ [[സി++|സിanh പ്ലസ് പ്ലസിന്റെtĩnh]] ചില പ്രത്യേകതകളിൽ സംതൃപ്തനാകാതെ പദ്ധതിക്കനുസരിച്ച ഒരു [[പ്രോഗ്രാമിങ് ഭാഷ]] നിർമ്മിക്കാനുള്ള ശ്രമം തുടങ്ങിയതുമുതലാണ്‌ ജാവയുടെ ചരിത്രം തുടങ്ങുന്നത്<ref name=="java6in21">{{cite book
| author = Rogers Cadenhead
| coauthors = Laura Lemay
വരി 149:
മറ്റുള്ള പ്രോഗ്രാമുകളിൽ സന്നിവേശിക്കപ്പെടുന്ന ചെറിയ ജാവ പ്രോഗ്രാമുകളെയാണ് പൊതുവെ [[ജാവ ആപ്‌ലെറ്റ്|ജാവ ആപ്‌ലെറ്റുകൾ]] എന്ന് പറയുന്നത്, വെബ് പേജുകളിൽ സന്നിവേശിക്കപ്പെട്ട രീതിയിലാണ്‌ ഇവ കൂടുതലും ഉപയോഗിക്കപ്പെടുന്നത്. ആപ്‌ലറ്റ് ഉപയോഗിച്ച് കാണാൻ ഭംഗിയുള്ള ഭാഗങ്ങൾ വെബ്‌താളിൽ സൃഷ്ടിക്കാം എന്നതിനാലാണിത്. സാധാരണ [[എച്ച്.റ്റി.എം.എൽ.]] ഉപയോഗിച്ച് ചെയ്യാൻ കഴിയാത്ത വീഡിയോ ഉപയോഗം,ത്രിമാന ചിത്രീകരണം തുടങ്ങിയ കാര്യങ്ങൾക്കായാണ് ആപ്‌ലറ്റ് വെബിൽ ഉപയോഗിക്കുന്നത്. ആപ്‌ലറ്റുകൾ ജാവയുടെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്നതും അതേ സമയം വെബ് ബ്രൌസർ അനുവദിച്ചു നൽകുന്ന പരിധിയ്ക്കപ്പുറത്തേയ്ക്ക് പോകാൻ ശേഷിയില്ലാത്തവയുമായിരിക്കും. അതുകൊണ്ട് ആപ്‌ലറ്റുകൾ ക്ലൈന്റിന്റെ സുരക്ഷ സ്വയം ഉറപ്പു നൽകുന്നു. ജാവ പ്ലഗ്-ഇൻ ഉള്ള ബ്രൌസറുകളിലാണ് ജാവ ആപ്‌ലറ്റുകൾ പ്രവർത്തിക്കുക.
 
എന്നിരുന്നാലും ഇപ്പോൾ വെബിൽ ആപ്‌ലറ്റ് സാധാരണമല്ല. 1990-കളുടെ അവസാനത്തോടെ കാണാൻ ഭംഗിയുള്ള ഭാഗങ്ങൾ വെബിൽ ഉൾപ്പെടുത്താൻ കൂടുതൽ സാങ്കേതിക വിദ്യകൾ ഉണ്ടായതും, വെബ് ബ്രൌസറുകൾ ജാവ ഇല്ലാതെ പുറത്തിറങ്ങാൻ തുടങ്ങിയതും, എന്റർപ്രൈസ് ആപ്ലിക്കേഷനുകൾക്കായി ജാവ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതുമാണ് ഇതിനു കാരണം<ref name=="=&quot;dummies&quot;">{{cite book
| author = Barry Burd
| title = Java™ For Dummies®, 4th Edition
| publisher = Wiley Publishing, Inc.
| isbn = 0-470-08716-1
| author = Barry Burd
}}<!-- ISBN-13: 978-0-470-08716-9, ISBN-10: 0-470-08716-1--></ref>.
 
=== സെർവ്‌ലെറ്റ് ===
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്