"കർണ്ണാടകസംഗീതാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Core_of_Karnatic_Music.jpg" നീക്കം ചെയ്യുന്നു, Christian Ferrer എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീ...
വരി 1:
{{prettyurl|Core of Karnatic Music}}
കർണാടക സംഗീത കൃതികളെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് കർണ്ണാടക സംഗീതാമൃതം. [[എ.ഡി. മാധവൻ|എ.ഡി. മാധവനാണ്]] ഗ്രന്ഥകർത്താവ്. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെ 404 കൃതികളെയാണ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത്.<ref>The book, Core of Karnatic Music ( Karnataka Sangeethamrutham ) by A. D. Madhavan, Pen Books, Aluva. </ref>
 
[[File:Core of Karnatic Music.jpg|thumb|Cover page of Core of Karnatic Music]]
കർണാടക സംഗീത കുലപതികളായ [[ത്യാഗരാജ സ്വാമികൾ]], [[മുത്തുസ്വാമി ദീക്ഷിതർ]], [[ശ്യാമ ശാസ്ത്രികൾ]], [[സ്വാതി തിരുനാൾ]], [[പുരന്ദരദാസൻ|പുരന്ദരദാസ്]], [[അന്നമാചാര്യ]], [[പാപനാശം ശിവൻ]], [[ഊത്തുക്കാട് വെങ്കടസുബ്ബയ്യർ]], [[മൈസൂർ വാസുദേവാചാര്യർ|മൈസൂർ വാസുദേവാചാര്യ]], [[നാരായണതീർത്ഥർ]], [[കനകദാസൻ|കനകദാസ]], [[മുത്തയ്യാ ഭാഗവതർ|മുത്തയ്യ ഭഗവതർ]], [[അരുണാഗിരിനാഥൻ|അരുണാഗിരി നാഥർ]], [[സുബ്രഹ്മണ്യ ഭാരതി]], [[കെ.സി. കേശവപിള്ള]], [[ഇരയിമ്മൻ തമ്പി]],
[[കുട്ടിക്കുഞ്ഞുതങ്കച്ചി]] എന്നിവരുടെ കൃതികളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/കർണ്ണാടകസംഗീതാമൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്