"ജോർജ്ജ് മൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. [[ബിൽബോർഡ്]] മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കിൾ ആയിരുന്നു.
 
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ ''എ ഡിഫറന്റ് സ്റ്റോറി'' എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.[[ഗ്രാമി അവാർഡ്]] കരസ്ഥമാക്കിയിട്ടുണ്ട്.<ref>[http://www.madhyamam.com/music/music-live/george-michael-pop-superstar-dies/2016/dec/26/238462|മാധ്യമം ഓൺലൈൻ]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്ജ്_മൈക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്