"അറാസ്‌ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നദികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 21:
ലെസ്സർ [[കോക്കസസ് പർവതം|കോക്കസസ് പർവത]]ത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പിന്നീട് ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്ത് വെച്ച് [[കുറ നദി]]യിൽ ചേരുന്നു.
1072 കിലോമീറ്റർ ( 666 മൈൽ) ആണ് അറാസ് നദിയുടെ ആകെ നീളം.102,000 ചതുരശ്ര കിലോമീറ്റർ( 39,000 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടി പരന്ന് ഒഴുകുന്ന ഈ നദി [[യൂറോപ്പ്]]-[[ഏഷ്യ]] അതിർത്തി മേഖലയായ കോക്കസസ് പ്രദേശത്തെ വലിയ നദികളിൽ ഒന്നാണ്.
==പേരുകൾ==
പുരാതന കാലത്ത് ഗ്രീക്കുകാർക്കിടയിൽ ഈ നദി അറാക്‌സസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
 
[[വർഗ്ഗം:നദികൾ]]
"https://ml.wikipedia.org/wiki/അറാസ്‌_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്