"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
==ഗതാഗതസൗകര്യം==
മലപ്പുറം ടൗണിൽ മഞ്ചേരി റോഡിൽനിന്ന് ഇടതുവശത്തേക്കുള്ള ആദ്യ റോഡുതന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ്. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾ കോട്ടക്കുന്നിൻെറ പ്രവേശനകവാടത്തിൽ പാർക്കിങ് ഫീ നൽകി നിർത്തിയിടേണ്ടതാണ്. എന്നാൽ, കുന്നിനു മുകളിലേക്ക് വാഹനം നേരിട്ട് കൊണ്ടുപോകാനുദ്ദേശിക്കുന്നവർക്ക് ആദ്യറോഡിലൂടെ പോകാതെ മഞ്ചേരി റോഡിൽതന്നെ മൂന്നാംപടിക്കു സമീപം ഇടതുവശത്തേക്കുള്ള റോഡിലൂടെ പോയാൽ വാഹനങ്ങൾ നേരിട്ട് കോട്ടക്കുന്നിന് മുകളിലേക്ക് കൊണ്ടുപോകാം. ഇപ്പോൾ ഒരാൾക്ക് പത്ത് എന്ന തോതിൽ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്.
വരുംകാലങ്ങളിൽ കോട്ടക്കുന്ന് കേരളത്തിലെ തന്നെ വലിയ വിനോദ സഞ്ചാരമായി മാറും,അതിനുള്ള പദ്ധതികള്‌ക്കായി മലപ്പുറം ടൂറിസവും സംസ്ഥാന സർക്കാരും ഒരുങ്ങിക്കഴിഞ്ഞു.
 
 
 
 
 
വരുംകാലങ്ങളിൽ കോട്ടക്കുന്ന് കേരളത്തിലെ തന്നെ വലിയ വിനോദ സഞ്ചാരമായിസഞ്ചാരകേന്ദ്രമായി മാറും,അതിനുള്ള പദ്ധതികള്‌ക്കായി മലപ്പുറം ടൂറിസവും സംസ്ഥാന സർക്കാരും ഒരുങ്ങിക്കഴിഞ്ഞു.
അതിന്റെ ഭാഗമായി കുട്ടികൾക്കായുള്ള ട്രാഫിക്‌ പാർക്ക്‌ 2016ൽ കോട്ടക്കുന്നിൽ തുറന്നു.
 
വിവിധ തരം കലാപരിപാടികൾ,ലേസര്‌ ഷോ,പെറ്റ്സ്‌ ഷോ, തുടങ്ങിയവ എല്ലാ മാസവും ഇവിടെ നടന്നു വരുന്നു.
 
== ചിത്രശാല‍ ==
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്