"ശംഖ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
ഒരു ബംഗാളി കവിയാണ് '''ശംഖ ഘോഷ്''' (ബംഗാളി: শঙ্খ ঘোষ; ജനനം 1932).
==ജനനം==
1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിൽ ജനിച്ചു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1992ൽ ജാദവ്പൂർ
1932 ഫെബ്രുവരി 6ന് ജനിച്ചു.
സർവകലാശാലയിൽ നിന്നും വിരമിച്ചു.
 
==പഠനം==
പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി.
"https://ml.wikipedia.org/wiki/ശംഖ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്