"തറാവീഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tarawih}}
{{ഇസ്ലാമികം}}
[[File:Taipei Grand Mosque - Tarawih.JPG|thumb|തറാവീഹ്]]
 
[[റമദാൻ]] രാത്രികളിലും അല്ലാത്തപ്പോഴും [[ഇശാ]] [[നിസ്കാരം|നിസ്ക്കാരാനന്തരം]] സുബഹിക്ക് മുമ്പായി (ഒന്ന് മയങ്ങി എഴുന്നേറ്റ ശേഷം) [[മുസ്ലിം|മുസ്ലിങ്ങൾ]] നടത്തിവരുന്ന ഒരു [[സുന്നത്ത്]] (നബിചര്യ) പ്രാർഥനയാണ് '''തറാവീഹ്''' ({{lang-ar|تراويح}}).റമദാനിലല്ലാത്ത കാലങ്ങളിൽ ഇത് സംഘമായി നമസ്കരിക്കുന്നത് നബിചര്യയിൽ പെട്ടതല്ല. ഈ നമസ്കാരത്തിനു ഖിയാമുലൈൽ, വിത്‌ർ, തഹജ്ജുദ്, ഖിയാമു റമദാൻ എന്നെല്ലാം പേരുകളുണ്ട്. തറാവീഹ് എന്ന പേർ പിൽകാലത്ത് വന്നു ചേർന്ന പേരാണ്. പ്രവാചകന്റെ പ്രമാണങ്ങളിലെവിടെയും ആ പേർ കാണാൻ സാധിക്കില്ല. ദീർഘമായി [[ഖുർആൻ]] പാരായണം ചെയ്താണ് ഈ നമസ്കാരം നിർവ്വഹിക്കാറുള്ളത്. രണ്ട് റകഅത്തുകൾ കഴിഞ്ഞ് അല്പം വിശ്രമമെടുക്കുന്നതിനാലാണ് തറാവീഹ് അഥവാ വിശ്രമ നമസ്കാരം എന്ന് പേരുവന്നത്. ഹനഫി, ഷാഫി മദ്‌ഹബുകളനുസരിച്ച് തറാവീഹ് നമസ്ക്കാരത്തിന് 23 റഖഅത്തുകളാണുള്ളത്. എന്നാൽ പ്രമാണങ്ങളിലെ പ്രബലമായ അഭിപ്രായം പതിനൊന്ന് റഖഅത്തുകളാണ് നമസ്ക്കരിക്കുന്നത്. തറാവീഹ് നമസ്ക്കാരത്തിൽ റഖഅത്തുകളുടെ എണ്ണത്തേക്കാൾ നമസ്ക്കാരസമയത്തിന്റെ ദൈർഘ്യത്തിനാണ് പ്രാധാന്യം. റഖഅത്തുകളുടെ എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്യാമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. പ്രവാചകന്റെ കാലത്ത് സംഘമായി നമസ്കരിക്കൽ വിലക്കിയ ഒരു നമസ്കാരമാണ് തറാവീഹ്. പ്രവാചകൻ ഒരു തവണ സംഘമായി നമസ്കരിച്ചപ്പോൾ അത് നിർബന്ധ നമസ്കാരങ്ങളിൽ ഉൾപെട്ടു പോവുമോ എന്ന ഭയത്താലാണ് അത് വിരോധിച്ചത്. എന്നാൽ [[ഖലീഫ ഉമർ|ഉമറിന്റെ]] കാലത്ത് സംഘമായിട്ടുള്ള രീതി പുനഃരുജ്ജീവിപ്പിക്കുകയായിരിന്നു.
 
"https://ml.wikipedia.org/wiki/തറാവീഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്