"കർണ്ണാടകസംഗീതാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
[[File:Core of Karnatic Music.jpg|thumb|Cover page of Core of Karnatic Music]]
കർണാടക സംഗീത കുലപതികളായ [[ത്യാഗരാജ സ്വാമികൾ]], [[മുത്തുസ്വാമി ദീക്ഷിതർ]], [[ശ്യാമ ശാസ്ത്രികൾ]], [[സ്വാതി തിരുനാൾ]], [[പുരന്ദരദാസ്]], അണ്ണമാചാര്യ, [[പാപനാശം ശിവൻ]], [[ഊത്തുക്കാട് വെങ്കടസുബ്ബയ്യർ]], [[മൈസൂർ വാസുദേവാചാര്യ]], [[നാരായണ തീർത്ഥർ]], [[കനകദാസ]], [[മുത്തയ്യ ഭഗവതർ]], [[അരുണാഗിരി നാഥർ]], [[സുബ്രഹ്മണ്യ ഭാരതി]], [[കെ.സി.കേശവ പിള്ള]], [[ഇരയിമ്മൻ തമ്പി]], [[കുട്ടിക്കുഞ്ഞു തങ്കച്ചി]] എന്നിവരുടെ കൃതികളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃതികളുടെ പേര്, രചയിതാവ്, [[രാഗം]], താളം, ഏത് ഭാഷയിൽ നിന്നും തുടങ്ങിയ വിവരങ്ങൾക്കൊപ്പം [[കീർത്തനം|കീർത്തനങ്ങൾ]] മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നൽകിയിട്ടുമുണ്ട്. ഓരോ കീർത്തനത്തിന്റെയും സാരാംശം മലയാളത്തിലും ഇംഗ്ലീഷിലും നൽകിയിരിക്കുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/കർണ്ണാടകസംഗീതാമൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്