"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്
(ചെ.) en ലിങ്ക് ചേര്‍ത്തു
വരി 1:
പരമ്പരാഗതമായി സ്വത്തവകാശം മക്കള്‍ക്കു പകരം [[മരുമക്കള്‍|മരുമക്കള്‍ക്ക്]] പിന്തുടര്‍ച്ചയായി നല്‍കിപ്പോരുന്ന രീതിയാണിത്.[[സ്ത്രീ|സ്ത്രീകള്‍ക്ക്]] സ്വാതന്ത്ര്യവും , കൂടുംബത്തിലെകുടുംബത്തിലെ സ്വത്ത് വകകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശവും നല്‍കിപോന്ന ഈ സമ്പ്രദായം [[കേരളം|കേരളത്തിലെ]] [[നായര്‍|നായര്‍ സമുദായവും]], ഒരു വിഭാഗം [[ഈഴവര്‍|ഈഴവസമുദയവും]], ഉയര്‍ന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണര്‍|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പാലവാസികളും]] തുടര്‍ന്നു പോന്നു.
 
{{അപൂര്‍ണ്ണം}}
 
[[Category:സാമൂഹികം]]
[[en:Marumakkathayam]]
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്