"എണ്ണശ്ശേരി മലനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കൗരവർ|കൗരവറിൽ]] മൂത്തവനായ [[ദുശ്ശാസനൻ|ദുശ്ശാസനനെ]] പൂജിക്കുന്ന ക്ഷേത്രമാണ് '''എണ്ണശ്ശേരി മലനട ക്ഷേത്രം.''' [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂക്കിൽ]] [[ശൂരനാടുശൂരനാട് വടക്കുനോർത്ത് ഗ്രാമപഞ്ചായത്ത്|ശൂരനാട്ശൂരനാടു വടക്ക്വടക്കു ഗ്രാമപഞ്ചായ]][[പോരുവഴി ഗ്രാമപഞ്ചായത്ത്|ത്തിൽഗ്രാമപഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്നു.<ref>[http://lsgkerala.in/sooranadnorthpanchayat/history| ശൂരനാടു വടക്കു ഗ്രാമപഞ്ചായത്ത്]</ref> എണ്ണശ്ശേരി മലനട ദക്ഷിണേന്ത്യയിലെ ഏക '''ദുശ്ശാസനൻ''' ക്ഷേത്രമാണ്.
 
ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് ഒരു കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നതുമാണു കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട, ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. [[കൊല്ലം]] [[ആലപ്പുഴ]] [[പത്തനംതിട്ട]] ജില്ലകളിലായി മറ്റു കൗരവപ്രമുഖരുടെയും മലനട ക്ഷേത്രങ്ങളുണ്ട്.
== '''<u>ചരിത്രം</u>''' ==
വിഗ്രഹങ്ങളോ ശ്രീകോവിലോ ഈ ക്ഷേത്രത്തിലില്ല.
 
 
==അവലംബം==
{{reflist|refs}}
 
== '''പുറം കണ്ണികൾ''' ==
* [https://www.facebook.com/Ennasheri/ Facebook Page of Malanada Temple]
* അമൃത ടിവിയിലെ പ്രശസ്തമായ ഉദയാമൃതം 28<sup>th</sup> ഫെബ്രുവരി  2016 പരിപാടിയിൽ എണ്ണശ്ശേരി മലനട ക്ഷേത്രത്തെക്കുറിച്ചു വിശദവിവരങ്ങളുണ്ട്. https://www.youtube.com/watch?v=uZROBNXeAmE
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2454474" എന്ന താളിൽനിന്ന് ശേഖരിച്ചത്