"എണ്ണശ്ശേരി മലനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കൗരവർ|കൗരവറിൽ]] മൂത്തവനായ [[ദുശ്ശാസനൻ|ദുശ്ശാസനനെ]] പൂജിക്കുന്ന ക്ഷേത്രമാണ് '''എണ്ണശ്ശേരി മലനട ക്ഷേത്രം.''' [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂക്കിൽ]] [[ശൂരനാട്ശൂരനാടു വടക്ക്വടക്കു ഗ്രാമപഞ്ചായത്ത്|ശൂരനാട് വടക്ക് ഗ്രാമപഞ്ചായ]][[പോരുവഴി ഗ്രാമപഞ്ചായത്ത്|ത്തിൽ]] സ്ഥിതി ചെയ്യുന്നു. എണ്ണശ്ശേരി മലനട ദക്ഷിണേന്ത്യയിലെ ഏക '''ദുശ്ശാസനൻ''' ക്ഷേത്രമാണ്.
 
ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായിമഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് ഒരു കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും ആണ്അനുഗ്രഹിച്ചുവെന്നതുമാണു കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട, ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. [[കൊല്ലം]] [[ആലപ്പുഴ]] [[പത്തനംതിട്ട]] ജില്ലകളിലായി മറ്റു കൗരവപ്രമുഖരുടെയും മലനട ക്ഷേത്രങ്ങളുണ്ട്.
 
[[കൊല്ലം]] ജില്ലയിൽ തന്നെജില്ലയിൽത്തന്നെ, ശൂരനാട്ശൂരനാടു വടക്ക് എണ്ണശ്ശേരി മലനടയും കുന്നിരാടത്ത്കുന്നിരാടത്തു മലനടയും ദുശ്ശാസനന്റെയും ദുശ്ശളയുടെയും പ്രതാപം പേറുന്നപ്രതാപംപേറുന്ന ക്ഷേത്രങ്ങളാണ്. കൗരവരെക്കൂടാതെ അംഗരാജാവായ കർണ്ണനും മാതുലനായ ശകുനിക്കും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ഭീഷ്മർക്കും ദ്രോണർക്കും ആരാധനാലയങ്ങളുണ്ട്. കർണ്ണക്ഷേത്രം, പെരുവിരുത്തിയിൽ പ്രിയമിത്രം ദുര്യോധനനടുത്തു തന്നെയെങ്കിൽദുര്യോധനനടുത്തുതന്നെയെങ്കിൽ സമീപപ്രദേശമായ പുത്തൂരിനടുത്ത മായക്കോടാണ് ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം. പെരുവിരുത്തി മലനടയിലെ കലശം, വെടിവഴിപാട്വെടിവഴിപാടു തുടങ്ങിയവയ്ക്ക് അവകാശമുള്ള ക്ഷേത്രമാണു കെട്ടുങ്ങൽ. തൂക്കം, കളരിയഭ്യാസം തുടങ്ങിയവയ്ക്ക് അവകാശമുള്ളതും മാതൃസ്ഥാനം (ഗാന്ധാരീ സങ്കല്പം) ഉള്ളതുമായ ഗുരുക്കൾശ്ശേരിൽ മലനടയിൽ നിന്നാണ്നിന്നാണു ക്ഷേത്രപരികർമ്മിയായ 'ഊരാളി' ഉത്സവനൊയമ്പ് എടുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വിഭജിക്കപ്പെട്ട്, കടമ്പനാട്കടമ്പനാടു വടക്ക് കുണ്ടോം മലനട, പുലിപ്പാറമലയിലെ കുറുമ്പകര മലനട, ഐവർകാല കിഴക്ക്കിഴക്കു പൂമല മലനട കൂടാതെ നൂറനാട്, താമരക്കുളം, പവിത്രേശ്വരം ഭാഗങ്ങളിലെ മലനടകൾ ഇങ്ങനെ 101 കുന്നുകളിലായി ഒട്ടനവധി മലനടകളുണ്ടെ.
 
എണ്ണശ്ശേരി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന്ഉൽസവത്തിനു ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത്, ഊരാളൻ തുള്ളി ഇറങ്ങുമ്പോൾതുള്ളിയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. കെട്ടുകാളകളുമാണ്കെട്ടുകാളകളാണു പ്രധാന ഉത്സവക്കാഴ്ചകൾ.
 
== '''<u>ചരിത്രം</u>''' ==
== '''പുറം കണ്ണികൾ''' ==
* [https://www.facebook.com/Ennasheri/ Facebook Page of Malanada Temple]
* അമൃത ടിവിയിലെ പ്രശസ്തമായ ഉദയാമൃതം 28<sup>th</sup> ഫെബ്രുവരി 2016 പരിപാടിയിൽ എണ്ണശ്ശേരി മലനട ക്ഷേത്രത്തെക്ഷേത്രത്തെക്കുറിച്ചു കുറിച്ച് വിശദവിവരങ്ങൾ ഉണ്ട്‌വിശദവിവരങ്ങളുണ്ട്. https://www.youtube.com/watch?v=uZROBNXeAmE
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2454454" എന്ന താളിൽനിന്ന് ശേഖരിച്ചത്