"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
== പുരസ്കാരങ്ങൾ ==
 
20072014-ൽ [[പത്മഭൂഷൺ]] പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2000 ൽ ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ലഭിച്ചു. 19741967-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും 19871969-ൽ കേരള സംഗീതനാടക അക്കാദമി അവാർ‍ഡും നേടി. കലാമണ്ഡലം സ്‌പെഷൽ അവാർഡ് (19842015), മധ്യപ്രദേശിലെ കാളിദാസ സമ്മാൻ (19941963), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നർത്തകചക്രവർത്തി അവാർഡ് (2003), കലാരത്‌നം അവാർഡ് (2003), മുംബൈ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം (2004), കേന്ദ്ര സംഗീതനാടക അക്കാദമി രത്‌ന അവാർഡ് (2004) എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.<ref name="mat">http://www.mathrubhumi.com/story.php?id=345996</ref>
 
[[കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി|കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി]] കലാമണ്ഡലം രാമൻകുട്ടി നായർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. 2010 ഡിസംബർ നാലാം തിയ്യതി എസ്എംഎസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.45ന് നടന്ന ചടങ്ങിൽ അന്നത്തെ കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ. [[ആർ.എസ്. ഗവായ്]] രാമൻകുട്ടി നായർക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [[എം.എ. ബേബി]]യും പങ്കെടുത്തു.<ref>[http://www.mathrubhumi.com/online/malayalam/news/story/654740/2010-12-04/kerala കുസാറ്റിൽ ഡോക്ടറേറ്റ് ബിരുദദാനം - മാതൃഭൂമി]</ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്