"സുഗ്ദിദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
പതിനേഴാം നൂറ്റാണ്ടിലാണ് '''സുഗ്ദിദി''' എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. [[മിൻഗ്രേലിയൻ ഭാഷ]]യിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്.
മിൻഗ്രേലിയൻ ഭാഷയിൽ സുലു ("Zugu - ზუგუ" - hill ) എന്നാൽ മല എന്നും ദിദി ("didi - დიდი" - big) എന്നാൽ വലിയത് എന്നുമാണ് അർത്ഥം
പുരാതന രേഖകളിൽ '''സുബ്ദിദി - ზუბდიდი''' എന്നും രേഖപ്പെടുത്തി കാണുന്നുണ്ട്. മിൻഗ്രേലിയൻ ഭാഷയിൽ ഇതിന്റെ അർത്ഥവും വലിയ മല എന്നു തന്നെയാണ്. അബ്ഖാസിയയിലേയും ജോർജിയയിലെ സമേഗ്രെലോ പ്രവിശ്യയിലെ സാധാരണ ജനങ്ങളും സുഗ്ദിദി എന്നത് ചുരുക്കി '''സുഗിദി (ზუგიდი)''' എന്നും വിളിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സുഗ്ദിദി" എന്ന താളിൽനിന്ന് ശേഖരിച്ചത്