"സുഗ്ദിദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

270 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ [[റ്റ്ബിലിസി|റ്റ്ബിലിസിൽ]] നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും [[കരിങ്കടൽ|കരിങ്കടലിന്റെ]] തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം നിൽക്കുന്നത്.
==പേരിന് പിന്നിൽ==
പതിനേഴാം നൂറ്റാണ്ടിലാണ് '''സുഗ്ദിദി''' എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. [[മിൻഗ്രേലിയൻ ഭാഷ]]യിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്.
മിൻഗ്രേലിയൻ ഭാഷയിൽ സുലു ("Zugu - ზუგუ" - hill ) എന്നാൽ മല എന്നും ദിദി ("didi - დიდი" - big) എന്നാൽ വലിയത് എന്നുമാണ് അർത്ഥം
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2454240" എന്ന താളിൽനിന്ന് ശേഖരിച്ചത്