"സുഗ്ദിദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ [[സമേഗ്രെലോ|സമേഗ്രെലോയിലെ]] ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് '''സുഗ്ദിദി''' - '''Zugdidi''' ([[Georgian language|Georgian]]: ზუგდიდი; Mingrelian: ზუგდიდი or ზუგიდი)
സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും കരിങ്കടലിന്റെ തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2454233" എന്ന താളിൽനിന്ന് ശേഖരിച്ചത്