"ഷില്ലോങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, bn, bpy, de, fi, fr, hi, it, ja, mr, nl, pl, ro, ru, sa, sv, ta, ur, vi
(ചെ.) ++
വരി 12:
ഭരണനേതൃത്വം = |
വിസ്തീര്‍ണ്ണം = |
ജനസംഖ്യ =132,876<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref>|
ജനസംഖ്യ =2,60,000 |
ജനസാന്ദ്രത =|
Pincode/Zipcode = 793 001 - 793 100|
വരി 21:
കുറിപ്പുകള്‍ = |
}}
[[മേഘാലയ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഷില്ലോങ്ങ്‍''' ([[ഹിന്ദി]]: शिलांग, [[ബംഗാളി]]: শিলং) . [[മേഘാലയ]] സംസ്ഥാനരൂപീകരണത്തിനു മുന്‍പേ, 1972-വരെ [[ആസാം|ആസാമിന്റെ]] തലസ്ഥാനമായിരുന്നു. [[ഈസ്റ്റ് ഖാസി ഹില്‍സ് ജില്ല|ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍]] സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ്‍ ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. 1864-ല്‍ ബ്രിട്ടീഷുകാര്‍, ഖാസി, ജയന്തിയ ഹില്‍സ് എന്നീ പ്രദേശങ്ങളുടെ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ഷില്ലോങ്ങ്. പിന്നീട് കിഴക്കന്‍ ബംഗാളിന്റെയും അസമിന്റെയും വേനല്‍ക്കാലതലസ്ഥാനമായി തുടര്‍ന്നു. [[ബ്രഹ്മപുത്ര]] നദീതടത്തിന്റെയും സുര്‍മ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനല്‍ക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും [[1874]]-ല്‍ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.
 
==ഭൂമിശാസ്ത്രം==
വരി 27:
 
[[Image:Meghalaya_locator_map.svg|thumb|left|[[മേഘാലയ]] സംസ്ഥാനഭൂപടം]]
 
 
==ഗതാഗതം==
ഷില്ലോംഗിനെ റോഡുകള്‍ മുഖാന്തരമാണ്‌ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റര്‍ അകലെയുള്ള [[ഗോഹാട്ടി|ഗോഹാട്ടിയിലാണ്‌]]. 30 കിലോമീറ്റര്‍ അകലെ ഉം‌റോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.
 
==പ്രധാന സ്ഥാപനങ്ങള്‍==
[[ഭാരതീയ വായുസേന|ഭാരതീയ വായുസേനയുടെ]] ഈസ്റ്റേണ്‍ ഏയര്‍ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. കൂടാതെ [[അസം റൈഫിള്‍സ്|അസം റൈഫിള്‍സിന്റെ]] ആസ്ഥനവും ഗൂര്‍ഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌.
 
===വിദ്യാഭ്യാസം===
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് [[ഐ. ഐ. എം. ഷില്ലോങ്ങ്]]<ref>http://www.iimshillong.in/iim-shillong/iim-campus.asp</ref>, [[നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ റ്റെക്നോളജി ]] <ref>http://www.niftindia.com/centers.html</ref>എന്നിവ കൂടാതെ പല കോളേജുകളും ഷില്ലോങ്ങില്‍ല്‍ സ്ഥിതിചെയ്യുന്നുണ്ട്.
 
==ആധാരസൂചി==
"https://ml.wikipedia.org/wiki/ഷില്ലോങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്