"വിധു പ്രതാപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമാക്കരുത്
(ചെ.)No edit summary
വരി 1:
'''“വിധു പ്രതാപ്”'''(ജനനം - സെപ്തംബര്‍-1-1980) [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്ര]] പിന്നണി ഗായകാന്‍ഗായകന്‍. [[മലയാളം]], [[തമിഴ്]], [[കന്നട]], [[തെലുങ്ക്]] എന്നീ ഭാഷകളിലായി നൂറോളാം ഗാനങള്‍ ആലപിച്ചിട്ടുണ്ട്. [[തിരുവനന്തപുരം]] ജില്ലയില്‍ ജനിച്ചു. ഹോളി ഏയ്ഞജല്‍സ്, ക്രൈസ്റ്റ് നഗര്‍, എന്നീ സ്കൂളുകളിലായി സ്കൂള്‍ വിദ്യഭ്യാസം. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഗാനാലാപന മത്സരങളില്‍ പങ്കെടുത്ത് തന്‍റെ കഴിവ് തെളിയിച്ചു. നാലാം തരത്തില്‍ പഠിക്കുമ്പോള്‍ “[[പാദമുദ്ര]]” എന്ന സിനിമയില്‍ ആദ്യമായി ഗാനം ആലപിച്ചു. 17-‍ാമത്തെ വയസ്സില്‍ [[ഏഷ്യാനെറ്റ്]] ടി വിയുടെ “വോയ്സ് ഒഫ് ദി ഇയര്‍” (voice of the year) എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. 20-ആഗസ്ത്-2008ന് വിധു പ്രതാപ് വിവാഹിതനായി നടിയും നര്‍ത്തകിയുമായ ദീപ്തിയാണ് വധു.
 
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും [[ദേവദാസി]] (199)എന്ന ചിത്രത്തിലെ “പൊന്‍ വസന്തം’ എന്നു തുടങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാന്‍ തുടങിയത്. പിന്നീട് 1999ല്‍‍ തന്നെ പുറത്തിറങിയ [[നിറം]] എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം വിധു പ്രതാപിനെ ഏറെ ശ്രദ്ധേയനാക്കി. പ്രശസ്തനായ സംഗീത സം‌വിധായകന്‍ [[ദേവരാജന്‍]] മാഷുടെ ശിഷ്യനായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം വിധു പ്രതാപിനു ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വിധു_പ്രതാപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്