"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reverted to revision 2283328 by MadPrav (talk): IP Vandalism. (TW)
Image:Cranmer_Window_Christ_Church.jpg നെ Image:Christ_Church_(Episcopal),_Little_Rock_-_window.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinker|CommonsDelinker]...
വരി 24:
ജൂതമതത്തിനെതിരായി [[ഹാഡ്രിയൻ]] ചക്രവർത്തി പുറപ്പെടുവിച്ച ശാസനങ്ങളെ ധിക്കരിച്ചതിന് ജൂത [[റാബി]] [[ഹനീനാ ബെൻ ടെറാഡിയോൺ]] എന്നയാളെ ചുട്ടുകൊന്നിരുന്നുവത്രേ. [[താൽമണ്ട്|താൽമണ്ടിൽ]] വിവരിച്ചിരിക്കുന്നത് ടെറാഡിയോണേ പച്ചപ്പുല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു ചിതയിൽ വച്ചശേഷം തീകൊടുക്കുകയും നനഞ്ഞ കമ്പിളി അയാളുടെ നെഞ്ചത്തുവച്ച് പീഡനത്തിന്റെ ആക്കം കൂട്ടിയിരുന്നിവെന്നുമാണ്. റാബി ധൈര്യപൂർവം മരണത്തെ നേരിടുന്നതുകണ്ട് അലിവു തോന്നിയ ആരാച്ചാർ കമ്പിളി മാറ്റുകയും വേഗം തീ കത്തുവാൻ വേണ്ടി കാറ്റു വീശിക്കൊടുക്കുകയും ചെയ്തശേഷം സ്വയം ചിതയിൽ ചാടി മരിച്ചുവെന്നാണ് വിവരണം. <ref>[http://www.come-and-hear.com/zarah/zarah_18.html Abodah Zarah 18a], [[Babylonian Talmud]].</ref>
 
[[File:Cranmer Window Christ Church (Episcopal), Little Rock - window.jpg|thumb|ചില്ലുജനലിൽ ആംഗ്ലിക്കൻ രക്തസാക്ഷികളായ [[ഹ്യൂ ലാറ്റിമർ]], [[നിക്കോളാസ് റിഡ്ലി]], [[തോമസ് ക്രാന്മെർ]] എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു]]
 
[[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] വിവരണമനുസരിച്ച് പുരാതന കെൽറ്റ് വംശജർ (Celts) കള്ളന്മാരെയും യുദ്ധത്തടവുകാരെയും ഒരു കൂറ്റൻ കോലത്തിനുള്ളിലാക്കി ചുട്ടുകൊല്ലുമായിരുന്നുവത്രേ. <ref>Caesar, Julius; Hammond, Carolyn (translator) (1998). ''The Gallic War''. ''The Gallic War'', p. 128. ISBN 0-19-283582-3.</ref>
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്